
‘എന്നെയും മകളെയും പുഴയില്‍ തള്ളിയിട്ടതെന്ന് യുവതിയുടെ മൊഴി’; മകളെ കൊന്നത് അച്ഛന്‍ തന്നെ, പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം
തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25)യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയു മാണ് പുഴയില്‍ വീണത്. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കെ





























