
പാലക്കാട് ബിവറേജസ് ജീവനക്കാരന്‍ കളക്ഷന്‍ പണവുമായി മുങ്ങി
കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ പോയ ഗിരീഷ് മുങ്ങുകയായിരുന്നു പാലക്കാട് : കാഞ്ഞിരപ്പുഴയില്‍ ബീവറേജസ് ജീവനക്കാരന്‍ കളക്ഷന്‍ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ്





























