Category: Kerala

‘കാണാന്‍ സുന്ദരി,പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്; ആര്യാ രാജേന്ദ്രനോട് കെ മുരളീധരന്‍

മേയര്‍ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധരന്‍ എംപി. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് മുരളീധരന്റെ പരിഹസം തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധ രന്‍ എംപി. മേയര്‍ക്ക്

Read More »

കോട്ടയത്ത് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കി

കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയം: കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ

Read More »

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം,ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് പ്രാര്‍ഥിക്കാം:പൃഥ്വിരാജ്

രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണ കൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ.ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാര്‍ഥിക്കാം-പൃഥ്വി രാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി

Read More »

കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.കല്‍പ്പറ്റ സ്വദേശികളായ ഷിജു-ധന്യ ദമ്പതികളുടെ മകള്‍ ശിവപാര്‍വണയെയാണ് കാണാതായത് കല്‍പ്പറ്റ: വയനാട് മീനങ്ങാടി പുഴയില്‍ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം

Read More »

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല; തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗ സ്റ്റിന്‍. തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടു ണ്ട്.കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരം:

Read More »

പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു;പുറത്തുപറയാതിരിക്കാന്‍ മിഠായി നല്‍കി,74കാരന്‍ അറസ്റ്റില്‍

കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടി സ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സാധനം വാങ്ങാനായി പെണ്‍കുട്ടി കട യിലെത്തി യപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠാ

Read More »

ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്;കെഎസ്ആര്‍ടിസിക്ക് നഷ്ടം 5.33 ലക്ഷം

കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാ തിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത് കോട്ടയം: കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട

Read More »

കെ.മാധവന്‍ ഡിസ്‌നി,സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്

ഡിസ്‌നി,സ്റ്റാര്‍,ഹോട്സ്റ്റാര്‍ ബിസിനസുകള്‍, ചാനലുകള്‍ എന്നിവയുടെ ചുമതല കെ.മാധവനാ യിരിക്കും. നിലവില്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരാണ് കൊച്ചി: ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ

Read More »

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പ്പന; ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പാര്‍ലര്‍ പൂട്ടിച്ചു

മദ്യം ചേര്‍ത്ത് വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ അധികൃതര്‍ പൂട്ടിച്ചു. കോയമ്പത്തൂര്‍ അവിനാശ് റോഡിലെ ലക്ഷ്മി മില്‍സ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അടച്ചുപൂട്ടിയത് കോയമ്പത്തൂര്‍:മദ്യം

Read More »

ഒറ്റ മുറിയില്‍ പത്ത് വര്‍ഷത്തെ ജീവിതം; റഹ്‌മാനും സജിതയും നിയമപരമായി വിവാഹിതര്‍

അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും,സജിതയുമാണ് സ്‌പെഷല്‍ മാരേജ് ആ ക്ട് പ്രകാ രം വിവാഹിതരായത്. സെപ്റ്റംബര്‍ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജി സ്ട്രാര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആക്ഷേപങ്ങ

Read More »

വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; ചെളിയില്‍ ആഴ്ന്ന നിലയില്‍ മൃതദേഹം

പാമ്പുംകുനി കോളനിയിലെ വിനോദിന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോ ടെയാണ് കണ്ടെത്തി യത്. മഴ കനത്തു പെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ വിനോദ് ഒഴുക്കില്‍പ്പെട്ടത് കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ രാത്രി

Read More »

‘ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു’; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി

എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ് കൊച്ചി:എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി

Read More »

മകളുടെ കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി;വനിതാ കമ്മീഷനും കേസെടുത്തു, നവജാതശിശുവിനെ ആന്ധ്രയിലെ കുടുംബത്തിന് ദത്തു നല്‍കിയെന്ന് സൂചന

കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ശിശുക്ഷേമ സമിതി ദത്തുകൊടുത്തെന്നാണ് സൂചന. തുടക്കത്തില്‍ താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോ ടതിയില്‍ നടക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ് തിരുവനന്തപുരം:

Read More »

ആഴ്‌സനിക് ആല്‍ബം മരുന്നിന് ശാസ്ത്രീയ പിന്തുണയില്ല;സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നു നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരു ന്നായ ആഴ്സനിക് ആല്‍ബം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.സംസ്ഥാന സര്‍ക്കാര്‍ തീരു മാനത്തിനെതിരെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്. കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്

Read More »

കനത്ത മഴ തുടരുന്നു, സംസ്ഥാനം പ്രളയ ഭീതിയില്‍, വന്‍നാശനഷ്ടം,രണ്ട് കുട്ടികള്‍ മരിച്ചു

സംസ്ഥാനത്ത് രണ്ടു ദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെ ള്ളത്തിനടിയിലായി. മലപ്പുറത്ത് കരിപ്പൂരില്‍ വീട് തകര്‍ന്ന് വീണ് രണ്ടു പിഞ്ചു കുട്ടികള്‍ മരിച്ചു . കരിപ്പൂര്‍ ചേന്നാ രി മുഹമ്മദ്കുട്ടിയുടെ പേരക്കുട്ടികളായ

Read More »

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; മണിക്കൂറില്‍ ശക്തമായ കാറ്റും മഴയും, കൊല്ലം മുതല്‍ കോഴിക്കോട് വരെ ജാഗ്രതാ നിര്‍ദേശം

അടുത്ത 3 മണിക്കൂറില്‍ കൊല്ലം,  പത്തനംതിട്ട, കോട്ടയം,ഇടുക്കി,തൃശൂര്‍, എറണാകുളം, പാല ക്കാട്, മലപ്പുറം, വയനാ ട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേ

Read More »

മഴക്കെടുതിയില്‍ കൃഷിനാശം കടലാക്രമണം,കോവിഡ് ലോക്ഡൗണ്‍; ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കി ലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസ ഭായോഗം തീരുമാനിച്ചു തിരുവനന്തപുരം: മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ്

Read More »

ദലിത് യുവാവിനെ വിവാഹം കഴിച്ചതില്‍ ദുരഭിമാനം; മകളുടെ കുഞ്ഞിനെ ഒളിപ്പിച്ചു,മാതാപിതാക്കള്‍ക്കെതിരെ കേസ്

മകള്‍ അനുപമയുടെ പരാതിയിലാണ് പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗ വുമായ പി എസ് ജയചന്ദ്രന്‍, മാതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവര്‍ ക്കെതിരെ കേസെടുത്തത് തിരുവനന്തപുരം: ദലിത്

Read More »

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 39 മരണം,ആറുപേരെ കാണാനില്ല;ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ കൈവിടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരാഴ്ചക്കിടെയുണ്ടായ മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലും മരിച്ചത് 39 പേരെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.ആറു പേരെ കാണാതാ യി. 217 വീടുകള്‍ പൂര്‍ ണമായും തകര്‍ന്നു. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും

Read More »

വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം;പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളില്ല,സന്ദര്‍ശകരെ അനുവദിക്കില്ല

പക്ഷാഘാതത്തില്‍ നിന്ന് മുക്തനായെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വിശ്രമത്തിലും പരിചരണത്തിലുമാണ് അദ്ദേഹമിപ്പോള്‍. കോവിഡ് വാക്‌സിനെടുത്തെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സന്ദര്‍ശകരെ അനുവദിക്കില്ല തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്ന് ഇന്ന് 98-ാം ജന്മദിനം.പിറന്നാള്‍

Read More »

ഡോ.സിപി മാത്യു അന്തരിച്ചു; വിടപറഞ്ഞത് ക്യാന്‍സര്‍ സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ്

കേരളത്തിലെ ആദ്യകാല ക്യാന്‍സര്‍ ചികിത്സകരില്‍ ഒരാളാണ് ഡോ.സിപി മാത്യു.സിദ്ധ, ആയൂര്‍ വ്വേ ദം,ഹോമിയോപ്പതി ലാടവൈദ്യം സമന്വയിപ്പിച്ച് ചികിത്സ നടത്തിയ അലോപ്പതി ഡോക്ടറാണ് വിട പറഞ്ഞത് കോട്ടയം: ക്യാന്‍സര്‍ സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ് ഡോ. സിപി

Read More »

മന്ത്രി ബിന്ദുവിന്റെ വാഹനം കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല; മിനി ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോ പിച്ച് മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പ്പമംഗലം സ്വദേശി ആനന്ദഭവ നത്തില്‍ സൂര ജിനെയാണ് അറസ്റ്റ് ചെയ്തത്

Read More »

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം; 247 ദുരിതാശ്വാസ ക്യാമ്പുകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം റിപ്പോര്‍ട്ട്

Read More »

വിവാഹ വാഗ്ദാനം നല്‍കി നിരന്തര ലൈംഗിക പീഡനം, ഒടുവില്‍ കാമുകിയെ ഉപേക്ഷിച്ചു; യുവാവിന് 20 വര്‍ഷം കഠിനതടവ്

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 30000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു(35)വിനെ യാണ് തിരുവനന്തപുരം അതിവേഗ കോടതി

Read More »

പശ്ചിമഘട്ടം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണം;ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തത് കേരളത്തില്‍ പ്രളയത്തിന് കാരണം: മുന്‍ കേന്ദ്രമന്ത്രി

2011ല്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തി ല്‍ കേരളത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന പശ്ചിമ ഘട്ടത്തിന്റെ 67 ശതമാനം പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് വ്യക്തമാക്കിയിരുന്നു തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍

Read More »

ഇടുക്കി,പമ്പ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട്; ഷോളയാര്‍-കക്കി ഡാമുകള്‍ തുറക്കും

പത്തനംതിട്ടയില്‍ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ പത്ത് മണിയോടെ തുറക്കും തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെന്ന് വൈദ്യുതി കെ

Read More »

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവ ന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍ കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോട്ടയം: ഇടുക്കി

Read More »

‘ഉരുള്‍പൊട്ടലില്‍ കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടു, ചാടി പിടിച്ച് വണ്ടിയില്‍ കയറ്റി’; രക്ഷകരായത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവന ക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്‌ക്കെത്തിയത്. മല വെള്ള പ്പാച്ചിലില്‍ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. കോട്ടയം: പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന

Read More »

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച്,യാത്രക്കാരുടെ ജീവന് ഭീഷണി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ഈരാറ്റുപേട്ടയില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശ നഷ്ടം വരുത്തുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് കോട്ടയം: ഈരാറ്റുപേട്ടയില്‍ വെള്ളക്കെട്ടിലൂടെ

Read More »

മികച്ച നടി അന്ന ബെന്‍,നടന്‍ ജയസൂര്യ, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി അന്ന ബെന്നിനെ തെരഞ്ഞെടു ത്തു.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.കപ്പേ ളയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടന്‍ ജയസൂര്യയാണ് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്

Read More »

കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വന്‍നാശം;കാണാതായവരില്‍ ഒരു കുടുബത്തിലെ ആറ് പേര്‍,മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി,രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡി ആര്‍എഫും സൈന്യവും

കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടും ബത്തിലെ ആറ് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെ ത്തി. മറ്റുള്ളവര്‍ക്കായുള്ള തി രച്ചില്‍ തുടരുകയാണ്. കുട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ പത്ത്

Read More »

കലിയടങ്ങാതെ കാലവര്‍ഷം, ജില്ലകളില്‍ സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം; അടിയന്തിര സഹായത്തിന് 112ല്‍ വിളിക്കാം

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്ത നങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Read More »