റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ ചവിട്ടി തെന്നി വീണു; വയോധികന് ദാരുണാന്ത്യം
കാട്ടിപ്പറമ്പ് സ്വദേശി പി.എ. ജോര്‍ജ്(92)ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യ ത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോര്‍ജ് വീണു കിടന്നിരുന്നത് കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍



























