
ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തേ അറിഞ്ഞിരുന്നു; തെളിവായി പികെ ശ്രീമതിയുടെ ശബ്ദരേഖ
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദ സംഭവം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതാ യി വ്യക്തമാക്കുന്ന പി.കെ.ശ്രീമതിയുടെ ശബ്ദരേഖ.അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും പികെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തു വരുന്നത്


























