
ക്യാരിബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചു;ലോഗോയുള്ള 7രൂപയുടെ കാരി ബാഗ് വിറ്റു, പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ
ക്യാരി ബാഗ് വാങ്ങാന്‍ നിര്‍ബന്ധിച്ചതിന് ഉപഭോക്താവിന് നഷ്ടപരിഹാരമായി 11,000 രൂപ നല്‍കാന്‍ പി സാ ഷോപ്പിനോട് നിര്‍ദേശിച്ച് ഉപഭോക്തൃ ഫോറം. ഓര്‍ഡര്‍ അനുസരിച്ച് വാങ്ങിയ പിസയ്ക്ക് ഒപ്പം 7.62 രൂപ ചുമത്തി ക്യാരി ബാഗ്




























