
വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ ദുഃഖിക്കേണ്ടിവരില്ല, നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും: മുഖ്യമന്ത്രി
ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എ ല്ലാവരുടെയും കൂ ടെ ഇടതുപക്ഷ സര്‍ക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുന രധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പി ണറായി വിജയന്‍ പറഞ്ഞു






























