Category: Kerala

പറവൂരില്‍ യുവതിയുടെ മരണം കൊലപാതകം; കൊലയ്ക്ക് പിന്നില്‍ സഹോദരിയെന്ന് സംശയം, ജീത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദ ന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ മൂത്ത മകള്‍ വിസ്മയ ആണ് മരിച്ചതെന്നാണ്

Read More »

വക്കത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച സംഭവം കൊലപാതകം ; അയല്‍വാസി അറസ്റ്റില്‍

വക്കത്ത് സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെ ന്ന് തെളിഞ്ഞു. എല്‍ഐസി ഏജന്റായ ജെസിയുടെ മരണമാണ് കൊലപാതകമെന്നു കണ്ടെത്തിയത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ജെസിയെ സുഹൃത്തും അയല്‍ക്കാരനുമായ മോഹനന്‍

Read More »

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവ പര്യ ന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാ ണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത് തൃശൂര്‍: 15

Read More »

നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം,അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം; നാളെ മുതല്‍ രാത്രികാല നിയന്ത്രണം

സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ രാത്രി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍. രാത്രിയില്‍ ഒരു വിധത്തിലുമു ള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ല തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ

Read More »

വീട്ടിനുള്ളില്‍ മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു ; സംഭവം നടന്നത് പുലര്‍ച്ചെ, കള്ളനെന്ന് കരുതി കുത്തി

തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി യുടെ അച്ഛന്‍ ലാലു സംഭവത്തിന് ശേഷം പൊലീസില്‍ കീഴടങ്ങി. കള്ളനാണെന്ന് കരു തിയാണ്

Read More »

‘സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗീയ പ്രചാരകനുമാക്കി,കുടുക്കിയത് മനോരമ ലേഖകന്റെ മൊഴി’; വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം

യുഎഎപി കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടു ക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. മനോരമയുടെ ഡല്‍ഹി ലേ

Read More »

‘മോണ്‍സനുമായി ബന്ധം കലാകാരി എന്ന നിലയില്‍, സാമ്പത്തിക ഇടപാടുകളില്ല’; ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മി യെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധ പ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട്

Read More »

ഒമിക്രോണ്‍ വ്യാപനം ; തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല, കടകള്‍ രാത്രി 10ന് അടയ്ക്കണം

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകളില്‍ നിയ ന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്റ് ഷോ ഉണ്ടാവില്ല തിരുവനന്തപുരം: ഒമൈക്രോണ്‍

Read More »

അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളി ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി

വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെ ത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍ കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍

Read More »

‘മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ വേണ്ട, കേരളത്തില്‍ കെ റെയില്‍ വേണം’; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശ നം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സമ്മേളനത്തില്‍ വിമര്‍ശനം. പത്തനംതിട്ട: കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം

Read More »

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ; രജിസ്ട്രേഷന്‍ ജനുവരി ഒന്നു മുതല്‍

കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ് ഉപയോ ഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐ ഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടു

Read More »

കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു ; ചില്ലറ വില്‍പ്പന 48 രൂപ

സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തി ച്ചു. ആന്ധ്രാ പ്രദേശില്‍ നിന്നാണ് ഇവ തിരുവനന്തപുരത്ത് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ

Read More »

റെയില്‍ അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് ; ലഘുലേഖയുമായി വീടുകള്‍ തോറും സിപിഎം പ്രചാരണം

കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതാണ് ലഘുലേഖ. പ ദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെ ന്നും സിപിഎം ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു തിരുവനന്തപുരം: കടുത്ത എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കെ റെയില്‍ പദ്ധതിക്കായി

Read More »

ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുത് : സ്പീക്കര്‍ എം ബി രാജേഷ്

ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം ആളുകള്‍ അക്രമം അഴി ച്ചുവിടുന്നത് സാമാന്യവല്‍ക്കരിക്കേണ്ട ആവശ്യമില്ല കണ്ണൂര്‍ :ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന

Read More »

കിഴക്കമ്പലത്തെ അക്രമണം; കിറ്റക്സിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല : പി വി ശ്രീനിജന്‍ എംഎല്‍എ

കിഴക്കമ്പലത്തെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കിറ്റക്സ് മാനേജ്മെന്റിന് ഉത്തര വാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് കഴിയാവുന്ന കുടുസുമുറി കളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ കൊച്ചി :കിഴക്കമ്പലത്തെ ഇതര

Read More »

‘രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം, ആരുടെ കാലുപിടിക്കാനും തയ്യാര്‍’ ; ബിജെപി നേതാവ് രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെ ന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമാ യാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തും. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ്

Read More »

കൃഷ്ണപ്രിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയില്‍ മോശം പ്രചാരണം ; പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം

യുവതിയെ തീയിട്ടു കൊലപ്പെടുത്തിയ പ്രതി നന്ദുവിനെ പിന്തുണച്ച് യുവതിയെ അപ മാനിക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബം രംഗത്തെത്തി യത് കോഴിക്കോട് : യുവാവ് തീകൊളുത്തി കൊന്ന കൃഷ്ണപ്രിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം പ്ര ചാരണം.

Read More »

പ്രണയിച്ച് വിവാഹം, മകള്‍ക്കും മരുമകനും എതിരെ ക്വട്ടേഷന്‍ ; മാതാപിതാക്കള്‍ അറസ്റ്റില്‍

മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കോഴിക്കോട് പാ ലോര്‍മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്‍ അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത് കോഴിക്കോട് :പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളേയും ഭര്‍ത്താവിനേയും ആക്രമിക്കാന്‍ മാതാപിതാക്ക

Read More »

‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’; വയലാറിന്റെ പാട്ടിന്റെ പശ്ചാത്തലത്തില്‍ അന്ത്യയാത്ര, പി.ടിക്ക് ആയിരങ്ങളുടെ കണ്ണീര്‍ പ്രണാമം

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരോടെ വിട. നിലപാടുകളുടെ ഉറച്ച പി.ടിയെ യാത്രയാക്കാനെത്തിയത് ആയിര ങ്ങള്‍ കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളം

Read More »

ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് ; കാസര്‍കോട്ട് നാല് പേര്‍ മരിച്ചു

പാണത്തൂര്‍ പരിയാരത്ത് തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. പാണത്തൂര്‍ കുണ്ടുപ്പ ള്ളി സ്വദേശികളായ മോഹനന്‍, ബാബു, നാരായണന്‍, സുന്ദര എന്നിവരാണ് മരിച്ചത്. ആറുപേരെ പരിക്കുകളോടെ പൂടംകല്ലിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു കാസര്‍കോട്:

Read More »

‘ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കും’ ; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

വൈസ് ചാന്‍സലറുടെ ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്ന് കത്തി ല്‍ പറയുന്നു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമ നം നല്‍കുന്നതിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട് കണ്ണൂര്‍: കണ്ണൂര്‍

Read More »

ചീഫ് വിപ്പിന് 17 പേഴ്‌സണല്‍ സ്റ്റാഫിനെകൂടി അനുവദിച്ച് സര്‍ക്കാര്‍, വര്‍ഷം ശമ്പളമായി നല്‍കേണ്ടത് മൂന്നു കോടി ,രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 17 പേരെക്കൂടി ഉള്‍ പ്പെടുത്താന്‍ സ ര്‍ക്കാര്‍ അനുമതി. ഇതോടെ കാഞ്ഞിരപ്പിള്ളി എംഎല്‍എയും കേരള കോണ്‍ഗ്രസ്(എം)നേതാവുമായ ജയരാജിന്റെ ജീവനക്കാരുടെ എണ്ണം 25 ആയി തിരുവനന്തപുരം

Read More »

വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രതിക്ക് 25 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി ക്ക് 25 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമിട്ട് വിവാഹ വാഗ്ദാനം നല്‍കി പ്രതി

Read More »

‘രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി, പി ടി യുടെ ഓര്‍മ്മകളും നിലപാടുകളും മരിക്കില്ല’

പി ടിയുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂര്‍ മെ ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ജന്മദിനം ഓര്‍ മ്മിക്കാനുള്ള മകന്‍ വി വേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി.

Read More »

‘നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനെ’; പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ശ്രദ്ധേയനായ പാര്‍ ലമെന്റേറിയനെയാണ് പി ടി തോമ സിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

Read More »

വീട്ടുകാര്‍ അറിയാതെ യുവതി പ്രസവിച്ചു, കുട്ടി കരയാതിരിക്കാന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയില്‍

അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊന്നു. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃ ത്തും ചേര്‍ന്നാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി തൃശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ

Read More »

അടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 500 കോടിയുടെ നികുതി തട്ടിപ്പ് ; മലപ്പുറം സ്വദേശി അറസ്റ്റില്‍

അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലു കള്‍ നിര്‍മ്മിച്ച് ഇന്‍പുട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന്

Read More »

കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു ; പിള്ളയുടെ മകള്‍ ഉഷ മോഹന്‍ദാസ് പാര്‍ട്ടി അധ്യക്ഷ, ഗണേഷിന് വീണ്ടും തിരിച്ചടി

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ ദാസിനെ തെര ഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തിലാണ് തീരുമാനം കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി

Read More »

‘ആഗോള പൗരനാണെങ്കിലും തിരിച്ചറിവില്ല, പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടണം’; തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാടിന് വിരുദ്ധമായി മുഖ്യ മന്ത്രി പിണറായി വിജയനെ പിന്തുണച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷ മായി വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി.തരൂര്‍ ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍

Read More »

ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്; മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍ പിടിയില്‍

കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീരുവിനെയും സഹായിച്ച പതിനേഴുകാരനാണ് അറസ്റ്റിലായത് തൃശൂര്‍: ഇതര സംസ്ഥാനതൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരനും കൂടി അറസ്റ്റില്‍. കൊലക്ക് ശേഷം മൃതദേഹം

Read More »

‘മോഡലുകളുടെ മരണം കൊലപാതകം, ഹോട്ടലില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമം’; രാജ്യസഭയില്‍ സുരേഷ് ഗോപി

കൊച്ചിയില്‍ മോഡലുകളുടെ മരണം കൊലപാതകാണെന്ന് സുരേഷ് ഗോപി എംപി. കരുതി ക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു ന്യൂഡല്‍ഹി: കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകാണെന്ന് സുരേഷ്

Read More »

കാമുകനുമായി അവിഹിതം, ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി ; ഒടുവില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം

മറ്റൊരാളുടെ സഹായത്തോടെ ഭര്‍ത്താവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം മൃതദേഹം താമസസ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു. പിന്നാലെ ഭര്‍ത്താവി നെ കാണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി തൃശൂര്‍: കാണാതായ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന്

Read More »