Category: Kerala

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു തൃശൂര്‍: ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആത്മഹത്യ

Read More »

ആത്മഹത്യക്ക് ശ്രമിച്ചില്ല, ഉറക്കഗുളിക അമിതമായി ; യുവനടി ആശുപത്രി വിട്ടു ; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

അമിത അളവില്‍ ഉറക്കഗുളിക കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവന ടി അപകടനില തരണം ചെയ്തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആത്മഹത്യക്ക് ശ്രമിച്ചത ല്ലെന്നും ഉറക്കഗുളികയുടെ അളവ് അധികമായിപ്പോയതാണെന്നും നടി മൊഴി നല്‍കി യതായി പൊലീസ്

Read More »

യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു ; രണ്ടു പേര്‍ പിടിയില്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊല പ്പെടുത്തി. കീഴില്ലം ഏഴാം വാര്‍ഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജു വിന്റെ മകന്‍ അന്‍സിലാണ് (28) മരിച്ചത് കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ

Read More »

അമ്മയെ തല്ലിച്ചതച്ച് മകന്റെ ക്രൂരത; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധ പ്പെട്ട് സുബോധ് പൊലീസ് കസ്റ്റഡിയിലാണ് ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ

Read More »

സിപിഎമ്മിന്റെ മെഗാ തിരുവാതിര കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്; പൊലീസില്‍ പരാതി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മു നീര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്ക് എതി രെ രൂക്ഷ വിമര്‍ശനമയുര്‍ന്നിരുന്നു. തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട്

Read More »

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അ ന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതി യില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സമിതിക്ക് നേതൃത്വം നല്‍കുക ന്യൂഡല്‍ഹി:

Read More »

‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാന്‍ ജാഗരൂകനാണ്, മനസ്സ് പതറുമ്പോള്‍ കൈവിറയ്ക്കുന്നത് കുറവല്ല’ ;ഗവര്‍ണര്‍ക്ക് വിസിയുടെ മറുപടി

മനസ്സു പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താന്‍ കാ ണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറു ണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശന ത്തിന്

Read More »

കുപ്പിവെള്ളത്തിന് വില കുറയില്ല; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. എതിര്‍ വാദങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് സിംഗിള്‍ ബെഞ്ചിനെ

Read More »

‘ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരൊഴുക്കിയതും’ ; ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ നടി പാര്‍വതി

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് സിനിമാ മേഖലയിലെ സ്ത്രീകള്‍

Read More »

സ്വര്‍ണവില കൂടി; പവന് 160 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,760 രൂപ യായി. 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത്. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ

Read More »

ധീരജിന്റെ കൊലപാതകം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍, നാളെ എസ്എഫ്ഐ പഠിപ്പു മുടക്ക്

പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേ ന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ കസ്റ്റഡിയില്‍. എന്നാല്‍ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു

Read More »

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച, ഒത്തു ചേരുന്നത് വീടുകളില്‍ ; സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആയിരത്തിലധികം അംഗങ്ങള്‍

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം അറസ്റ്റിലായതോടെ സാമൂഹിക മാധ്യമം കേന്ദ്രീകരിച്ച് നട ത്തുന്ന ഇടപാടുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയിരത്തിലധികം അംഗങ്ങളാണു സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലുള്ളത് കോട്ടയം : പങ്കാളികളെ

Read More »

സന്ധിവേദന, വിറയല്‍ ; ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍, മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോ ണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍.അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു- നടി ശോഭന ചെന്നൈ : നടി

Read More »

കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഫെസ്റ്റിവല്‍ ; മാറ്റുരയ്ക്കുന്നത് പതിനേഴു ഡോക്യൂമെന്ററികള്‍

ഇന്ത്യയില്‍ നിന്നുള്ളവയ്ക്കു പുറമെ ആസ്ട്രേലിയ,സ്‌പെയിന്‍, ഇറാന്‍, ബംഗ്ലാദേശ്, ഇം ഗ്ലണ്ട്, റഷ്യ തുടങ്ങി യ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മുപ്പത്തിഒന്‍പതു ഡോക്യൂമെന്റ്ററി കളില്‍ നിന്നാണ് ഇരുപതു മിനുട്ടില്‍ കവിയാത്ത പതിനേഴു ഡോക്യൂമെന്ററികള്‍ പ്രാഥ മിക

Read More »

ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായി ; പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമ ത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊ ലീസ് കൊച്ചി :  പത്താംക്ലാസ് വിദ്യാര്‍ത്ഥിനി

Read More »

സില്‍വര്‍ ലൈന്‍ പിന്‍വലിക്കണം ; പിണറായിയോട് കൈകൂപ്പി മേധാ പട്കര്‍

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേ ധാ പട്കര്‍. പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അ പേക്ഷിക്കുകയാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായി വിജയ

Read More »

അമ്മയും മകനും വെട്ടേറ്റു മരിച്ചു ; കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍

പത്തനംതിട്ട കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെ ത്തി. പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റിയാന്‍ എന്നിവരാ ണ് മരിച്ചത് പത്തനംതിട്ട : കോന്നിയില്‍ ഒരു കുടുംബത്തിലെ

Read More »

കെ റെയില്‍ വേണ്ടെന്നു വയ്ക്കണം, അല്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ പല്ലു പറിക്കും : രമേശ് ചെന്നിത്തല

പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി യോട് ആര്‍ക്കും യോജിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി

Read More »

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ച നിലയില്‍

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ചു. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നില യിലാണ് മൃതദേഹം കണ്ടെത്തിയത് പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി

Read More »

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പ ത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണ ങ്ങള്‍ കര്‍ശനമാക്കും തിരുവനന്തപുരം:

Read More »

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം : 30 ലക്ഷവും സ്വര്‍ണവും തട്ടിയെന്ന് നീതു ; കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതുവിന്റെ കാമുക ന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേ സെടുത്തത് കോട്ടയം: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ

Read More »

കെ റെയിലിന് ഭൂമി ഏറ്റെടുക്കാം ; പദ്ധതിയെ അനുകൂലിച്ച് കേന്ദ്രം ഹൈക്കോടതിയില്‍

കെ റെയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും

Read More »

കുസൃതി കാണിച്ചതിന് കണ്ണില്ലാത്ത ക്രൂരത ; അഞ്ച് വയസുകാരന്റെ ഉള്ളംകാല്‍ പൊള്ളിച്ച് അമ്മ

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ച് വയസുകാരന് നേര്‍ക്ക് അമ്മയുടെ കണ്ണി ല്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിന് കുട്ടിയെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ തീപ്പൊള്ളലേറ്റ പാടുകള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയി ക്കുകയായിരുന്നു

Read More »

‘നീതു ലക്ഷ്യമിട്ടത് കാമുകന്റെ വിവാഹം തടയാന്‍ ; കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുത്തു, വിഡിയോ കോളിലൂടെ ബന്ധുക്കളെയും കാണിച്ചു’

മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായി രുന്നെന്ന് പൊലീസ്. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേത് ആണെന്ന് വിശ്വസിപ്പി ക്കാന്‍

Read More »

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി ; ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മൂന്നാം വര്‍ ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. കോഴിക്കോട് മലബാര്‍ മെ ഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം കോഴിക്കോട്: ഹോസ്റ്റല്‍

Read More »

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഓട്ടോയില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

ദേശീയപാതയില്‍ പുറക്കാട് ജങ്ഷന് വടക്കുഭാഗത്തായി കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ ഡ് തോപ്പില്‍ റഫീക്കിന്റെ ഭാര്യ റസീന മരിച്ചു ആലപ്പുഴ: ദേശീയപാതയില്‍ പുറക്കാട് ജങ്ഷന്

Read More »

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ടാക്സി വിളിച്ചു; ഡ്രൈവറുടെ ഇടപെടല്‍ കുഞ്ഞിനെ കണ്ടെത്താന്‍ നിര്‍ണായകമായി

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതില്‍ നിര്‍ണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടല്‍. കുഞ്ഞിനെ ക ടത്തിയ കളമശ്ശേരി സ്വദേശി നീതു ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിളിച്ച ടാ

Read More »

‘ബംഗാളില്‍ നിന്നൊരു വ്യാജ ഡോക്ടര്‍’; രണ്ടുവര്‍ഷമായി ഒറ്റപ്പാലത്ത് ചികിത്സ, ഒടുവില്‍ യുവാവ് പിടിയില്‍

കണ്ണിയംപുറത്ത് ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി വിശ്വനാഥ് മേ സ്ത്രി യാണ് പിടിയിലായത്. രണ്ടു വര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ചി കിത്സ നടത്തിവരികയായിരുന്നു ഇയാള്‍ പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കണ്ണിയംപുറത്ത് ചികിത്സ

Read More »

മരണത്തിന് മുമ്പ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി , ഫൊറന്‍സിക് ഫലം ; പതിനഞ്ചുകാരിയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്

പെരിയാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, വിദ്യാര്‍ത്ഥിനി ലൈംഗീക പീഡനത്തിന് ഇരയായതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇതോ ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ ബലാത്സംഗം, പോക്സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി പൊലിസ് കേസെടുത്തു

Read More »

കോവിഡ് വ്യാപനം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരി ക്കുമെന്ന് മന്ത്രി തിരുവനന്തപുര ത്ത് മാധ്യമങ്ങളോട് പറഞ്ഞു തിരുവനന്തപുരം :സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍

Read More »

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; രോഗികളുടെ എണ്ണം 230 ആയി

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത്  230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം : സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി

Read More »

പട്ടാപ്പകല്‍ ബിന്ദു അമ്മിണിയ്ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം

അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി യ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിയെ മദ്യലഹരിയിലെ ത്തിയ ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യ ങ്ങള്‍ പുറത്തുവന്നത് കോഴിക്കോട്: അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ

Read More »