
കേരളത്തില്‍ പുതിയ കോവിഡ് കേസുകള്‍ അരലക്ഷം കവിഞ്ഞു,; ടിപിആര്‍ 49.40 %
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് അരലക്ഷത്തിലേറെ പേര്‍ക്ക് തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 55,475 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും


























