
സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍
കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാര നെ സസ്പെന്റ് ചെയ്തു. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം കെ മന്‍സൂറിനെയാണ് സസ്പെന്റ് ചെയ്തത് കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരനെ സസ്പെന്റ്




























