Category: Kerala

ഹ്രസ്വകാല പ്രവാസി യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട, പരിശോധനകള്‍ നടത്തണം ; ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന

Read More »

കെഎസ്ആര്‍ടിസി ബസില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞില്ല

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവന ന്തപുരം ഈഞ്ചക്ക ല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ് മൃതദേഹം കണ്ടെ ത്തിയത്. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍

Read More »

ആദ്യരാത്രിയില്‍ വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങി ; യുവാവിനെ ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും പൊലിസ് പൊക്കി

ആദ്യരാത്രിയില്‍ നവവധുവിനെ കബളിപ്പിച്ച് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാ വ് അറസ്റ്റില്‍.നവവധുവിനൊപ്പം ആദ്യരാത്രിയില്‍ കഴിഞ്ഞ ശേഷം മുങ്ങിയ കായംകു ളം തെക്കേടത്ത് തറയില്‍ അസ്ഹറുദ്ദീന്‍ റഷീദ്(30)ആണ് അറസ്റ്റിലായത് പത്തനംതിട്ട : ആദ്യരാത്രിയില്‍ നവവധുവിനെ കബളിപ്പിച്ച്

Read More »

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി ; തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കം, കൂടുതല്‍ സമയം അനുവദിക്കാനാവില്ല 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വി ചാരണ കോടതി ഉ ത്തരവ്. കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസം സമയം നല്‍ക

Read More »

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്ത യുവാവിന്റെ മരണം ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

2020 ഓഗസ്റ്റ് 30നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം റോഡ പടകത്തിലാണ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ പൊലീ സ് കേസ് അവസാനിപ്പിച്ചിരുന്നു കൊച്ചി : നടന്‍ ദിലീപിന്റെ മൊബൈല്‍

Read More »

ആലപ്പുഴയില്‍ അമ്മയും രണ്ട് പെണ്‍മക്കളും കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കിഴ ക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന, മക്ക ളായ ശശികല, മീനു എന്നിവരെയാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Read More »

കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ട് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാ ന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവിലെ ജസീര്‍ ആണ് കൊല്ലപ്പെട്ടത്.  ഇന്നലെ അര്‍ദ്ധരാ ത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം കണ്ണൂര്‍: ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ

Read More »

കേന്ദ്ര ബജറ്റ് ഇന്ന് ; ആദായ നികുതിയിളവിനും ജനപ്രിയ ബജറ്റിനും സാധ്യത

ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാന ങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത. സ്വ തന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കു ന്നത് ന്യൂഡല്‍ഹി : ധനമന്ത്രി

Read More »

വാവാ സുരേഷിന്റെ നില അതീവ ഗുരുതരം ; മെഡിക്കല്‍ കോളജിലേക്ക് മാറ്റി, ചികിത്സയ്ക്കായി പ്രത്യേക സംഘം

മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരു തരം. വിദഗ്ധ ചികിത്സയ്ക്കായി സുരേഷിനെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  കോട്ടയം : മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ

Read More »

സ്വര്‍ണവില കുറഞ്ഞു ; ഒരു പവന്റെ വില 35,920 രൂപ, അഞ്ചുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

സ്വര്‍ണവില കുറഞ്ഞു ഒരു പവന്റെ വില 36,000 രൂപയില്‍ താഴെ എത്തി. ഇന്ന് 80 രൂപ യാണ് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില യില്‍ 10 രൂപയുടെ

Read More »

ട്രക്കിങിനിടെ കാല്‍ വഴുതി 600 അടി താഴ്ചയിലേക്ക് വീണു ; മൂന്നാറില്‍ യുവാവിന് ദാരുണാന്ത്യം

മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂപോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാ രുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത് അടിമാലി: മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന്

Read More »

പ്രതിയുമായി പൊലീസുകാര്‍ ബസ്സില്‍ ; പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ‘സ്റ്റേറ്റ് ബസ്’ ടീസര്‍ എത്തി

സെന്‍ട്രല്‍ ജയിലില്‍ നിന്ന്  പ്രതിയുമായി രണ്ട് പൊലീസുകാര്‍ ബസില്‍ യാത്ര ചെയ്യു മ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്റെ ഇതിവൃത്തം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിതമുഹൂര്‍ത്ത ങ്ങളി ലൂടെയാണ് സ്റ്റേറ്റ്ബസ് കടന്നുപോകുന്നത് കൊച്ചി

Read More »

‘അഴകിന് അഴകേ കണിമലരെ വിടരാന്‍ വെമ്പും റോജ പൂവേ…’; ബാഹുബലി ഗായിക നയന നായര്‍ പാടിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി

ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖില്‍ മാ ത്യുവും നയന നായരുമാണ്. ശരത്ത് രമേഷിന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സം ഗീതം നല്‍കിയിരിക്കുന്നത്. ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘റൂ

Read More »

ചരിത്രമെഴുതി ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി നദാല്‍ ; മെദ്വദെവിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തം

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം റഫേല്‍ നദാലിന്. ഏറ്റ വും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെ ന്ന അപൂര്‍വ നേട്ടവും ഇനി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്

Read More »

സ്വകാര്യ ബസില്‍ മയക്കു മരുന്നു കടത്തല്‍ ; വാളയാറില്‍ എംബിഎ വിദ്യാര്‍ത്ഥി പിടിയില്‍

ബംഗളൂരുവില്‍ നിന്നു എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നട ത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയില്‍ നിന്നു എട്ട് ഗ്രാം എംഡിഎംഎ പിടികൂടി യത് പാലക്കാട്: വാളയാറില്‍ മയക്കു മരുന്നുമായി എംബിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍. എറണാകുളം ചേരാനെ

Read More »

പരീക്ഷാ ഫീസടയ്ക്കാന്‍ പണമില്ല ; പാലക്കാട് വിദ്യാര്‍ത്ഥിനി വീട്ടിനുളളില്‍ തൂങ്ങിമരിച്ചു

പരീക്ഷാഫീസ് അടയ്ക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയി ല്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്‌മണ്യന്‍- ദേവ കി ദമ്പതികളുടെ മകള്‍ ബീന(20) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. പാലക്കാട് എംഇഎസ് വിമന്‍സ്

Read More »

സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ ; സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമെന്ന് ചെന്നിത്തല

സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ത്ത് ഇപ്പോള്‍ മന്ത്രിമാരില്ല, മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസി ച്ചു. ലോകായുക്ത വിഷയത്തില്‍ മു ഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നി ത്തല ആലപ്പുഴ:

Read More »

ഗര്‍ഭിണി മരിച്ച സംഭവം കൊലപാതകം ; ജ്യൂസില്‍ വിഷം കലര്‍ത്തി യുവതിയെ കൊലപ്പെടുത്തി, അയല്‍വാസി അറസ്റ്റില്‍

മാനന്തവാടി എടവക സ്വദേശിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവ സ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും  ഗര്‍ഭസ്ഥ ശിശുവിന്റേയും മരണമാ ണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്

Read More »

യുവതിയുടെ പൂച്ചക്കുട്ടികളെ തല്ലിക്കൊന്നു ; അയല്‍വാസി അറസ്റ്റില്‍

യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30)നെയാണ് കുന്ന ത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി : യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന

Read More »

എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ; എം ജി സര്‍വകലാശാല ജീവനക്കാരി വിജിലന്‍സ് പിടിയില്‍

എംബിഎ മാര്‍ക്ക്ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാ ശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിജെ എല്‍സിയാണ് പിടിയിലായത് കോട്ടയം: എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എം ജി

Read More »

ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം ; ഡോക്ടര്‍മാരുമായി സംവദിക്കുന്നതിന് വാട്സാപ്പ് ഗ്രൂപ്പ്

കാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവന ന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാ

Read More »

കടന്നല്‍ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു ; നാല് പേര്‍ക്ക് പരിക്ക്

തന്നിതോടില്‍  കടന്നല്‍ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു പത്തനംതിട്ട: തന്നിതോടില്‍ കടന്നല്‍ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടില്‍

Read More »

രോഗബാധിതരില്‍ മൂന്നിലൊരാള്‍ മരിക്കുമെന്ന് പഠനം ; ഭീഷണി ഉയര്‍ത്തി ‘നിയോകോവ്’ വൈറസ്, കണ്ടെത്തിയത് ചൈനീസ് ഗവേഷകര്‍

കോവിഡ് വൈറസ് കണ്ടെത്തിയ വുഹാനില്‍ പുതിയതരം വൈറസിനെ കണ്ടെത്തി യതായി ചൈനീസ് ഗവേഷകര്‍. രോഗ ബാധിതരില്‍ മൂന്നിലൊരാളുടെ ജീവനെടുക്കു ന്ന’നിയോകോവ്’എന്ന പുതിയ തരം കോവിഡ് വൈറസ് അതിമാരകമാണെന്ന് ഗവേ ഷകര്‍ വുഹാന്‍: കോവിഡ്19 വൈറസ്

Read More »

‘നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചതിക്കുഴികള്‍ ലോകായുക്ത നിയമത്തിലുണ്ട് ‘: കോടിയേരി

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനത്തിന് വിശദീകരണവുമായി സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ഓര്‍ഡിനന്‍സ് ബില്ലായി നിയമ സഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേ ഖനത്തില്‍ കോടിയേരി വ്യക്തമാക്കി തിരുവനന്തപുരം

Read More »

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി ; പിടിയിലായത് ബെംഗളൂരുവില്‍ അപാര്‍ട്‌മെന്റില്‍

വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളൂരുവില്‍ കണ്ടെത്തി. ഇവരില്‍ ഒരാളെ അപാര്‍ട്‌മെന്റില ജീ വനക്കാര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍

Read More »

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം, മൂന്നാഴ്ച നിര്‍ണായകം ; ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 94 ശതമാന വും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്ന തെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും

Read More »

സ്റ്റുഡന്റ് പൊലീസില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ല ; മതചിഹ്നം സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമെന്ന് സര്‍ക്കാര്‍

സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പെ ണ്‍കുട്ടികള്‍ക്ക് ഹിജാബും ഫുള്‍ സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സ ര്‍ക്കാര്‍ തള്ളി കൊച്ചി : സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന്

Read More »

ഗൂഢാലോചനാ ദിവസം കാവ്യയുടെ സാന്നിധ്യം; നടിയെ ചോദ്യം ചെയ്യും, കുരുക്കു മുറുക്കാന്‍ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന ന ടത്തിയെന്ന കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെ യ്യും. ഗൂഢാലോചന നടത്തുമ്പോള്‍ കാവ്യ മാധവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ

Read More »

ഒമിക്രോണ്‍ ഗുരുതരമാകാനുള്ള സാധ്യത കുറവ് ; ഓരോ തരംഗത്തിലും വ്യത്യസ്ത പ്രതിരോധ തന്ത്രം : വീണാ ജോര്‍ജ്

ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ച തെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗ ത്തില്‍ നിന്നും വ്യത്യസ്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

Read More »

ഓര്‍ഡിനന്‍സിന് പിന്നില്‍ മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ ലോകായുക്ത വിധി വരുമെന്ന ഭയം : വി ഡി സതീശന്‍

ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ സി പിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീ ശന്‍ തിരുവനന്തപുരം: ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നുവെന്ന്

Read More »

കേരളത്തില്‍ പുതിയ കോവിഡ് കേസുകള്‍ അരലക്ഷം കവിഞ്ഞു,; ടിപിആര്‍ 49.40 %

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് അരലക്ഷത്തിലേറെ പേര്‍ക്ക് തിരുവനന്തപുരം  : കേരളത്തിലെ കോവിഡ് പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 55,475 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും

Read More »

‘കറവ വറ്റിയോ ചാച്ചീ,നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ’, സാമൂഹിക മാധ്യമങ്ങളില്‍ സഖാക്കളുടെ പരിഹാസം ; മുഖ്യമന്ത്രിക്ക് അരിത ബാബുവിന്റെ തുറന്ന കത്ത്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത സോഫ്റ്റ് സ്റ്റോ റിയുടെ പേരില്‍ ഇടതു അണികളില്‍ നിന്ന് തനിക്ക് ഇപ്പോഴും സൈബര്‍ ആക്രമണം നേരിടുകയാണെന്ന് കായംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാ ബു.

Read More »