
വിവാഹ വാഗ്ദാനം നല്‍കി പീഡനം ; വിദേശത്തേക്ക് കടന്ന പ്രതി നാലു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു കടന്ന പ്രതി യെ വിമാനത്താവളത്തില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് പേബസാര്‍ അ മ്പലത്തു വീട്ടില്‍ ഷഫീറിനെ (30) ആണ് കൊടുങ്ങല്ലൂര്‍ എസ്എ സൂരജും




























