
വിവാഹവാഗ്ദാനം നല്‍കി പീഡനം ; സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത സം വിധായകന്‍ കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ല്‍ കാക്കനാട്ടെ ഫ്‌ളാറ്റിലും സ്വകാര്യ ഹോട്ട ലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ്





























