
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ : 70 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ; മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 70 ശതമാനം ചോദ്യങ്ങള്‍ മാത്രമാകും ഫോ ക്കസ് ഏരിയയില്‍ നിന്നും ഉണ്ടാകുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങള്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. തിരുവനന്തപുരം:


























