
ഭര്‍ത്താവ് മദ്യപിച്ചതില്‍ മനോവിഷമം ; തിരുവനന്തപുരത്ത് ഗര്‍ഭിണി തൂങ്ങിമരിച്ചു
കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4 മണി യോടെയാണ് തുങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഭര്‍ത്താവ്


























