Category: Kerala

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. യുദ്ധസമയങ്ങൾ

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

നെടുമങ്ങാട് ശിവാനന്ദൻ നവതിയിലേക്ക്; ചേർത്തലയിൽ ആദരാഘോഷം നാളെ

ചേർത്തല : കേരള സംഗീതലോകത്തെ മുതിർന്ന വയലിൻ വിദഗ്ധനായ നെടുമങ്ങാട് ശിവാനന്ദൻ നവതിയിലേക്ക് കടക്കുന്നതിനെ തുടർന്ന് അദ്ദേഹത്തിനായി ശിഷ്യരും സംഗീതപ്രേമികളും ചേർന്ന് ആദരാഘോഷം സംഘടിപ്പിക്കുന്നു. “ശിവാനന്ദലഹരി” എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങ് ജൂൺ 29-ന്

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

വി. എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില നില മാറ്റമില്ലാതെ തുടരുന്നുവെന്ന് എന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ

Read More »

ലഹരിവിരുദ്ധ സന്ദേശം: പത്തു ബാലസാഹിത്യ പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം : ലഹരിവിപത്തിനെതിരേ കുട്ടികളിൽ ബോധവത്കരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പത്ത് ബാലസാഹിത്യ പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു. അന്തർദേശീയ മയക്കുമരുന്ന്

Read More »

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം; നോർക്കയുടെ സേവനം കൂടുതൽ ഫലപ്രദമായി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ ഗുരുതരമല്ലാത്ത കുറ്റക്കേസുകളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് ഇനി കേരള സർക്കാരിന്റെ കൈത്താങ്ങായി നോർക്ക റൂട്ട്സ് നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നിയമ സഹായം ലഭിക്കും. തങ്ങളുടേതല്ലാത്ത സാഹചര്യത്തിൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് ഈ സേവനം

Read More »

അടിയന്തരാവസ്ഥയുടെ അതിക്രമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഗവർണർ

തിരുവനന്തപുരം : അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ രാജേന്ദ്ര അർളേക്കർ അഭിപ്രായപ്പെട്ടു. ഗവർണറുടെ ഭരണാധികാരങ്ങളെക്കാൾ അതിനാണ് കൂടുതൽ പ്രാധാന്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. “അക്കാലത്ത് രാജ്യത്ത് എന്തൊക്കെ സംഭവിച്ചതാണ്

Read More »

ഗൾഫ്, അമേരിക്ക, യൂറോപ്പ് സർവീസുകൾ റദ്ദാക്കി; എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ നിർദേശവുമായി

ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഗൾഫ് വ്യോമമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം മൂലം എയർ ഇന്ത്യ ഗൾഫ്, അമേരിക്ക, യൂറോപ്പ് സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. അമേരിക്കയിൽനിന്നുള്ള ഇന്ത്യയിലേക്കുള്ള പല സർവീസുകളും വിമാനങ്ങൾ പുറപ്പെടുന്നതിനുമുമ്പ് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ആകാശ

Read More »

ഇറാൻ–ഇസ്രായേൽ സംഘർഷം: ഖത്തർ വ്യോമപാത അടച്ചു, മനാമയിലേക്കുള്ള വിമാനം തിരികെ

തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ സംഘർഷം കടുത്തതിന്റെ പശ്ചാത്തലത്തിൽ, ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾക്കിടയിൽ ഗുരുതര വൈകല്യങ്ങൾ ഉണ്ടായി. ഗൾഫ് എയർവെയ്സിന്റെ മനാമ സർവീസ് തിരികെബഹ്റൈനിലെ മനാമയിലേക്കായി രാത്രി

Read More »

പ്രവാസി മലയാളികൾക്ക് 3 ലക്ഷം രൂപ ഇൻഷുറൻസ്: ക്ലെയിം ചെയ്യാം എളുപ്പത്തിൽ, അറിയേണ്ടത് ഇവയാണ്

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികൾക്ക് നൽകുന്ന ഇൻഷുറൻസ് പദ്ധതിയുടെ പരിധിയും ആനുകൂല്യങ്ങളും ഇപ്പോൾ കൂടുതൽ വിപുലമായിരിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ളതും ഇപ്പോൾ ഇന്ത്യയിൽ താമസിക്കുന്നതുമായ പ്രവാസികൾക്കായി ആഗസ്റ്റ് 1,

Read More »

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മേയ് 30ന് പുരസ്‌കാര വിതരണച്ചടങ്ങ്, നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, പത്മരാജന്‍ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് 34-ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവല്‍, ചെറുകഥ, തിരക്കഥ, ചലച്ചിത്രസംവിധാനം, പുതുമുഖ

Read More »

എംടിബി കേരള 2025-26: ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കേരളത്തിന് മൗണ്ടൻ സൈക്ലിങ് മത്സരങ്ങളുടെ ആഗോള ഭൂപടത്തിൽ സ്ഥാനം ഉറപ്പാക്കിയ എംടിബി കേരളയുടെ ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ അനുവദിച്ചു. 2025-26ലെ ഇന്റർനാഷണൽ മൗണ്ടൻ ബൈക്കിങ് ചാലഞ്ച്

Read More »

പ്രവാസികൾക്ക് തിരിച്ചടി: പണം അയയ്ക്കുന്നതിന് 5% നികുതി; യുഎസ് നിയമനിർമാണം മലയാളികൾക്കും ആഘാതം

കൊച്ചി : അമേരിക്കയിലെ പുതിയ നികുതി നിയമമാറ്റം മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത. പൗരന്മാർ അല്ലാത്തവർ വിദേശത്തേക്ക് പണമയയ്ക്കുമ്പോൾ 5 ശതമാനം നികുതി ചുമത്താനുള്ള ബിൽ ‘ദ വൺ ബിഗ് ബ്യൂട്ടിഫുൾ

Read More »

കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം

ഫുജൈറ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം. ബജറ്റ് എയർലൈനായ ഇൻഡിഗോയുടേതാണ് സർവീസ്. കണ്ണൂരിന് പുറമേ, മുംബൈയിൽ നിന്നും പ്രതിദിന സർവീസുണ്ട്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിന് ഫുജൈറ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Read More »

ഇനി പുതിയ മുഖം; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ഇന്ന് പദവിയേൽക്കും

തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും. രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി

Read More »

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കാണാതായ സ്വർണ്ണം തിരികെ കിട്ടി; കണ്ടെത്തിയത് ക്ഷേത്രത്തിനുള്ളിലെ മണലിൽ നിന്ന്

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്.നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ്

Read More »

ലീഡറുടെ സ്‌മൃതികുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തി പുതിയ കെപിസിസി നേതൃത്വം; ചുമതലയേൽക്കുന്നത് നാളെ

തൃശൂർ: നാളെ ചുതലയേൽക്കുന്ന പുതിയ കെപിസിസി നേതൃത്വം തൃശൂരിലെ കെ കരുണാകരൻ സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി

Read More »

പൂരം പൊടിപൂരം; ആവേശത്തിൽ തൃശൂർ, കുടമാറ്റം വൈകിട്ട്

തൃശൂർ: താള, മേള, വാദ്യ, വർണ, വിസ്മയങ്ങളുടെ പൂരാവേശത്തിൽ തൃശൂർ. കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും.

Read More »

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. നടന്‍ കിഷോര്‍ സത്യയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. അടുത്തിടെ നടന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന

Read More »

സ്വപ്‌ന പദ്ധതി… വിഴിഞ്ഞം തുറമുഖം ഇന്ന് നാടിന് സമര്‍പ്പിക്കും; കനത്ത സുരക്ഷ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ്

Read More »

വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചീഫ് സെക്രട്ടറി,

Read More »

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകൾ ഒരുക്കിയ ഷാജി

Read More »

ലണ്ടൻ മലയാള സാഹിത്യ വേദി പുരസ്‌കാരം ഡോ ജെ രത്‌നകുമാറിന് സമ്മാനിച്ചു.

കോട്ടയം : കലാസാംസ്‌കാരികസാമൂഹ്യ മേഖലയിലെ സ്തുത്യർഹ സേവനങ്ങൾ പരിഗണിച്ചു കൊണ്ട് ലണ്ടൻ മലയാള സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്‌കാരം കോട്ടയത്ത് വച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്‌നകുമാറിന് സമ്മാനിച്ചു.

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »

പഹല്‍ഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍

Read More »