
തെരുവില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ്‌വുമണ്‍ കഥാപാത്രം ; ‘അന്തരം’ത്തിലെ നേഹക്ക് പ്രഥമ ചലച്ചിത്ര പുരസ്‌കാരം
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്‌കാരം നടി നേഹക്ക്. തെരുവ് ജീവിത ത്തില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ്‌വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മ യത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് അംഗീകാരം. പി അഭിജിത്തിന്റെ ആദ്യ