
കഥയും തിരക്കഥയും ഭാര്യ, എണ്‍പത്തിയാറിലും പ്രണയചിത്രവുമായി സ്റ്റാന്‍ലി ജോസ് ; ‘ലൗ ആന്റ് ലൈഫ്’ പ്രേക്ഷകരിലേക്ക്
മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാ ണ് സ്റ്റാന്‍ലി ജോസ് തന്റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ പത്‌നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്റ് ലൈഫ്’ താമസിയാതെ പ്രേക്ഷകരിലെത്തും കൊച്ചി: