Category: Film

‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’; ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയില്‍ ഭാവന, കയ്യടിച്ച് ഒപ്പമെന്ന് വേദിയും സദസും

അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എ ഴുന്നേറ്റു നിന്ന് സ്വീകരിച്ച് സദസ് തിരുവനന്തപുരം: അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത്

Read More »

ഭാവന വീണ്ടും മലയാള സിനിമയിലേക്ക്, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇട വേ ളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍

Read More »

‘ലാല്‍ ജോസ്’പ്രേക്ഷകരിലേക്ക് ; ചിത്രം 18ന് തിയേറ്ററില്‍ റിലീസ് ചെയ്യും

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കു ന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരുതന്നെയാണ് ചിത്ര ത്തിന്റെ ടൈറ്റില്‍. ഈയൊരു

Read More »

‘ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, ഞാന്‍ ഇരയല്ല, അതിജീവിതയാണ്, നീതിയ്ക്ക് വേണ്ടി അവസാനം വരെ പോരാടും’: ഭാവന

അഞ്ച് വര്‍ഷത്തെ മൗനത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലു മായി നടി ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറ ഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ ക്ക ദത്ത് നടത്തുന്ന

Read More »

‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; 18ന് തിയേറ്ററില്‍ റിലീസിങ്

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ചെറുപ്പക്കാ രന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ പ്രമേയം. മ ലയാളത്തിലെ പ്രമുഖ സംവിധാകന്‍ ലാല്‍ജോസിന്റെ പേരു തന്നെയാണ് ചി ത്രത്തിന്റെ ടൈറ്റില്‍. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ

Read More »

” ലളിതചേച്ചിയില്‍ ഒളിഞ്ഞിരുന്ന ഒരു സംവിധായികയും ഉണ്ടായിരുന്നു “

അഭിനയത്തില്‍ ദേശീയ പുരസ്‌കാരമടക്കമുള്ള ബഹുമതികള്‍ നേടിയ കെ പിഎസി ലളിതയില്‍ ഒരു സംവിധായിക ഒളിഞ്ഞിരുന്നതായും സാക്ഷ്യം. പ്രമുഖരോടൊപ്പം തിരക്കഥാ, സംവിധാന സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ച പ്രീജ് പ്രഭാകറാണ് ലളിതചേച്ചിയുടെ അറിയപ്പെടാത്ത ചില പ്രതിഭാ വിലാസങ്ങള്‍

Read More »

മാഞ്ഞുപോകുന്നത് എത്രയെത്ര അമ്മ മുഖങ്ങള്‍ ; കെപിഎസി ലളിത മലയാളത്തിന്റെ അമ്മ മുഖം

സ്ഥിരം അമ്മ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തില്‍ നിന്നും പക ര്‍ത്തിയെടുത്ത അമ്മമാരായിരുന്നു ലളിതയുടെ അമ്മ വേഷങ്ങളെല്ലാം. മല യാളിയെ ഏറ്റവും കൂടുതല്‍ കരയിച്ച അമ്മയായിരുന്നു കന്‍മദത്തിലെ യ ശോദാമ്മ. സ്ഫടികത്തിലെ തെമ്മാടിയായ മകന്റെ

Read More »

നല്ല സിനിമയുടെ നിര്‍മിതിക്ക് കോടികളല്ല, ആശയമാണ് അനിവാര്യം : കെ ജയകുമാര്‍

പുതിയ ചിത്രം’വെളളരിക്കാപ്പട്ടണ’ത്തിലെ പ്രമോസോങ് വിശേഷങ്ങള്‍ കവിയും ഗാന രചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ് വിലയിരുത്തുന്നു. പ്രായഭേദമന്യേ എ ല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പാട്ടാണ് ചിത്രത്തിലെ ‘ഓടും കുതിര ചാടും കുതി രവെള്ളം കണ്ടാല്‍ ‘

Read More »

ജാനു നളിനി കീര്‍ത്തി ; സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ‘ജാനകി’ ചിത്രീകരണം കുമളിയില്‍

നിഷ്‌കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല ഗ്രാമത്തിലെ ഒരു കുടും ബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ ‘ജാനകി’ കടന്നു പോ കുന്നുണ്ട്. പൂര്‍ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ചിത്ര ത്തിന്റെ കഥ ശ്യാം

Read More »

‘ഒരുത്തി’വീട്ടമ്മയുടെ അതിജീവനകഥ ; പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ തിരിച്ചുവരുന്നു

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കുന്ന ‘ഒരുത്തി’ മാര്‍ച്ച് 11ന് തിയേറ്ററിലെത്തും പി ആര്‍ സുമേരന്‍ വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത്

Read More »

ഹിറ്റ് ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങി ; മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച ടോണി ഇനി നായകന്‍

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാ വി, ചോട്ടാ മുംബൈ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറി ച്ച യുവനടന്‍ ടോണി സിജിമോന്‍ നായക നിരയിലേക്ക്. സാമൂഹിക പ്രതിബദ്ധത യുള്ള പ്രമേയമാണ്

Read More »

‘ശാന്തമീ രാത്രിയില്‍ ‘ ; ഒരു ഗാനരചയിതാവ് പിറന്ന കഥ

പ്രണയവും വിരഹവും തൂലികത്തുമ്പില്‍ അക്ഷരപ്പൂവുകളായി വിരിയിച്ച മലയാ ളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരി യാത്രമൊഴി പോലും പറയാതെ പറന്നകന്നി ട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിരിക്കുന്നു. ഇന്നും മലയാളി യുടെ നെഞ്ചകങ്ങളില്‍ നിലാമഴ യുടെ

Read More »

പ്രണയജോഡികളായി ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ ; വാലന്റൈന്‍സ് സ്‌പെഷ്യല്‍ പ്രണയഗാനം റിലീസായി

ശ്യാംമംഗലത്ത് ഒരുക്കിയ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്ര ണയത്തിന്റെ നോവും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണ യഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂടെ ഒഴുകിയെത്തുന്നത് പി ആര്‍ സുമേരന്‍ മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും

Read More »

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘റൂട്ട് മാപ്പി’ലെ രണ്ടാമത്തെ ഗാനം

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ ചി ത്രം റൂട്ട് മാപ്പിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാള ത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് റൂട്ട് മാപ്പ് പി

Read More »

ചിത്രസംയോജകന്‍ വി വേണുഗോപാലിന് ഇന്‍സൈറ്റ് അവാര്‍ഡ്

ഈ വര്‍ഷത്തെ ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍ വി വേണുഗോ പാലിന്. സമഗ്ര സംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാ ര്‍ഡിനാണ് വി വേണുഗോപാലല്‍ അഹനായത് പാലക്കാട് : ഈ വര്‍ഷത്തെ ഏഴാമത് ഇന്‍സൈറ്റ്

Read More »

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, ചിത്രീകരണം പൂര്‍ത്തിയായി ; സിനിമാ വിശേഷങ്ങളുമായി എം മുകുന്ദന്‍

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ പ്രതീക്ഷിക്കുന്ന ചിത്ര മാണ്. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്റെ പ്രമേയം പി ആര്‍ സുമേരന്‍ കൊച്ചി: മലയാളത്തിന്‍ഖെ അനുഗ്രഹീതനായ എഴുത്തുകാരന്‍ എം

Read More »

ഒമാന്റെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഭാവാര്‍ദ്ര ഗാനം ‘ പ്രണയമേ ‘

ഗാനരംഗം പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ചതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഗാനത്തിന്  വന്‍ വരവേല്‍പ് . വീഡിയോ കണ്ടത് ഒന്നര ലക്ഷത്തോളം പേര്‍ മസ്‌കത്ത് : നിഷാദ് പടിയത്ത് സംവിധാനം ചെയ്ത കാന്‍വാസ് എന്ന ഹ്രസ്വ

Read More »

പ്രതിയുമായി പൊലീസുകാര്‍ ബസ്സില്‍ ; പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ‘സ്റ്റേറ്റ് ബസ്’ ടീസര്‍ എത്തി

സെന്‍ട്രല്‍ ജയിലില്‍ നിന്ന്  പ്രതിയുമായി രണ്ട് പൊലീസുകാര്‍ ബസില്‍ യാത്ര ചെയ്യു മ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്റെ ഇതിവൃത്തം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിതമുഹൂര്‍ത്ത ങ്ങളി ലൂടെയാണ് സ്റ്റേറ്റ്ബസ് കടന്നുപോകുന്നത് കൊച്ചി

Read More »

‘അഴകിന് അഴകേ കണിമലരെ വിടരാന്‍ വെമ്പും റോജ പൂവേ…’; ബാഹുബലി ഗായിക നയന നായര്‍ പാടിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി

ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖില്‍ മാ ത്യുവും നയന നായരുമാണ്. ശരത്ത് രമേഷിന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സം ഗീതം നല്‍കിയിരിക്കുന്നത്. ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘റൂ

Read More »

മരക്കാരും ജയ് ഭീമും ഓസ്‌കാര്‍ മത്സര പട്ടികയില്‍ ; ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മാത്രം

മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍,അറബിക്കടലിന്റെ സിംഹം’ ഓസ്‌കര്‍ നാമനിര്‍ദേ ശ പട്ടികയില്‍. മരയ്ക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമും ഇന്ത്യയില്‍ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് കൊച്ചി

Read More »

ഷോജി സെബാസ്റ്റ്യന്റെ പുതിയ ചിത്രം ‘എല്‍’ ലെ ക്യാരക്ടര്‍ പോസ്റ്റര്‍’ റിലീസായി

ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് ‘എല്‍’. ത്രി ല്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ചി ത്രീ കരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി വരുന്നു യുവസംവിധായകന്‍ ഷോജി

Read More »

ശൈലജ ടീച്ചര്‍ വെള്ളിത്തിരയില്‍ ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’

മുന്‍മന്ത്രിമാരായ കെ കെ ശൈലജയും,വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളി ത്തിരയിലെത്തുകയാണ്. പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരു ന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീകരണം –  പി ആര്‍ സുമേരന്‍ കൊച്ചി: സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ

Read More »

‘ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരൊഴുക്കിയതും’ ; ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ നടി പാര്‍വതി

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് സിനിമാ മേഖലയിലെ സ്ത്രീകള്‍

Read More »

‘നീതി നിഷേധിക്കപ്പെടുന്നവരുടെ നിസ്സഹായവസ്ഥ’; ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി

വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് ഹത്യയുടെ ഇതിവൃത്തം. നീതിയും നിയമവും രണ്ടു തട്ടിലാകുന്നതോടെ ഇരകളാക്കപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യം നഷ്ട പ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന നിയമങ്ങള്‍ക്ക് നേരെയുളള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഹത്യ.  പി.ആര്‍.സുമേരന്‍ കൊച്ചി:

Read More »

കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഫെസ്റ്റിവല്‍ ; മാറ്റുരയ്ക്കുന്നത് പതിനേഴു ഡോക്യൂമെന്ററികള്‍

ഇന്ത്യയില്‍ നിന്നുള്ളവയ്ക്കു പുറമെ ആസ്ട്രേലിയ,സ്‌പെയിന്‍, ഇറാന്‍, ബംഗ്ലാദേശ്, ഇം ഗ്ലണ്ട്, റഷ്യ തുടങ്ങി യ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മുപ്പത്തിഒന്‍പതു ഡോക്യൂമെന്റ്ററി കളില്‍ നിന്നാണ് ഇരുപതു മിനുട്ടില്‍ കവിയാത്ത പതിനേഴു ഡോക്യൂമെന്ററികള്‍ പ്രാഥ മിക

Read More »

ചിത്രം ‘എല്‍’ ലെ ആദ്യ പ്രണയഗാനം ‘ ആരോ ചാരേ….’ റിലീസായി ; നെഞ്ചിലേറ്റി സംഗീത പ്രേമികള്‍

ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ശ്രദ്ധേ യമായ ഈ ഗാനത്തിലൂടെ മലയാളത്തില്‍ ഒരു ഗാനരചയിതാവും മറ്റൊരു സംഗീത സം വിധായകനും പിറവിയെടുക്കു ക യാണ് -പി ആര്‍

Read More »

മനം കവര്‍ന്ന് മ്യാവൂ, യുഎഇയുടെ പശ്ചാത്തലത്തില്‍ ലാല്‍ജോസിന്റെ മറ്റൊരു കുടുംബ ചിത്രം

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളുമായി എത്തിയ ലാല്‍ ജോസ് ചിത്രം -‘മ്യാവൂ ‘ വിനെ കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങിനെ പറയാം. പ്രവാസികളുടെ നോവുകളും നൊമ്പരങ്ങളും പകര്‍ത്തിയ ചില മുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെയാണ് ‘മ്യാവൂ’ തീയ്യറ്ററുകളില്‍ എത്തിയത്.

Read More »

അല്ലു അര്‍ജുന്‍ നായകന്‍, ഫഹദ് ഫാസില്‍ വില്ലന്‍ ; ‘പുഷ്പ -ദ റൈസിന്’ യുഎഇയില്‍ വന്‍ വരവേല്‍പ്പ്

ഇന്ത്യയിലും വിദേശത്തും ബോക്‌സ്ഓഫീസ് ചരിത്രം സൃഷ്ടിച്ച അല്ലു അര്‍ജുന്‍ -ഫഹദ് ഫാസില്‍ ചിത്രം പ്രദര്‍ശനം തുടങ്ങി രണ്ടാം വാരവും മുന്നേറ്റം തുടരുന്നു. ദുബായ്‌: അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായ പുഷ്പ -ദ

Read More »

‘സുന്ദരിപ്പെണ്ണേ നിന്നെ കാണാന്‍ കൊതിയായി…’; പ്രണയാര്‍ദ്ര ഗാനവുമായി സിദ്ദ് ശ്രീറാം, ചിത്രം റിലീസിനൊരുങ്ങി

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. പുതിയ ചിത്രം ലാല്‍ജോസിലെ സുന്ദരിപ്പെണ്ണേ എന്ന പ്രണയഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു കൊച്ചി: ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍

Read More »

കെ.ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഫെസ്റ്റിവല്‍ ; 31 വരെ ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാം

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാഷ്ട്ര കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഡോ ക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20നു പാലക്കാട് നടക്കും. ഇരുപതു മിനുട്ടില്‍ കവിയാത്ത ഡോക്യൂ മെന്ററികളാണ് മത്സരത്തിനായി പരിഗണി ക്കുന്നത് പാലക്കാട് കേന്ദ്രമായി

Read More »

ജാനേമന്‍; ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കം

കോവിഡ് മൂലം അടച്ചിടപ്പെട്ട തിയേറ്ററുകളില്‍ വീണ്ടും തിരശ്ശീല ഉയര്‍ന്നപ്പോള്‍ ചിരിക്കാനൊരു ചിത്രം പ്രേക്ഷകരെ തേടിയെത്തി.സൂപ്പര്‍താരങ്ങളുടെ പകിട്ടില്ലാതെ, പ്രദര്‍ശനത്തിനെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന് ജൈത്രയാത്ര തുടരുകയാണ് ആ ചിത്രം, ജാനേമന്‍!. സുരേഷ് കുമാര്‍. ടി കോവിഡ്

Read More »

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പ്രമേയം;’അന്തരം’ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ മത്സരത്തിലേക്ക്

ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന’ അ ന്തരം’ ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്,പോള്‍ കൊള്ളന്നൂര്‍,ജോമിന്‍ വി ജിയോ,രേണുക അയ്യപ്പന്‍,എ ശോഭില എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചി

Read More »