Category: Film

ലൈറ്റ് ഇയറിന് കുവൈത്തിലും പ്രദര്‍ശനാനുമതി ഇല്ല

അനിമേഷന്‍ ചിത്രം ലൈറ്റ് ഇയേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. കുവൈത്ത് സിറ്റി : ഡിസ്‌നി ഫിലിംസ് നിര്‍മിച്ച അനിമേഷന്‍ ഫിലിം ലൈറ്റ് ഇയര്‍ വിവാദത്തില്‍. യുഎഇയ്ക്കു പിന്നാലെ കുവൈത്തും ചിത്രത്തിന് അനുമതി

Read More »

വര്‍ഷങ്ങള്‍ നീണ്ട പ്രണയ സാഫല്യം ; നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാ യി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താര ങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെ ടുത്തത്. വര്‍ഷങ്ങള്‍

Read More »

മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ‘ഏക് ലൗ യാ’ കേരളത്തില്‍ റിലീസ് ചെയ്യും

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ പ്രേം. എസ്. മലയാളത്തി ലും തമിഴിലും ഒരുക്കുന്ന പുതിയ ചിത്രം ‘ഏക് ലൗ യാ’ ഈ മാസം അവസാനം കേരള ത്തില്‍ റിലീസ് ചെയ്യും. പ്രണയമാണ് ചിത്രത്തിന്റെ

Read More »

ചലച്ചിത്ര പുരസ്‌കാര ജേതാവ് ട്രാന്‍സ് വുമണ്‍ നേഹയെ ക്വീര്‍ ഫിലിം ഫെസ്റ്റിവെല്‍ വേദിയില്‍ ആദരിച്ചു

ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍

Read More »

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ ; ആകാംക്ഷയുടെ തീപ്പൊരി പടര്‍ത്തി ബൈനറി ഒഫീഷ്യല്‍ ടീസര്‍

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ബൈനറിയുടെ ഒഫീഷ്യല്‍ ടീസര്‍ അണി യറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്‌സ്ബുക്ക് പേ ജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും

Read More »

നടന്‍ ജയസൂര്യക്ക് യുഎഇ ഗോള്‍ഡന്‍ വീസ

അഭിനയജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയസൂര്യക്ക് യുഎഇ സര്‍ക്കാരിന്റെ ആദരം ലഭിക്കുന്നത്. ദുബായ് : പത്ത് വര്‍ഷം കാലാവധിയുള്ള യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ജയസൂര്യക്ക് ലഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ലുലു

Read More »

തെരുവില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ്‌വുമണ്‍ കഥാപാത്രം ; ‘അന്തരം’ത്തിലെ നേഹക്ക് പ്രഥമ ചലച്ചിത്ര പുരസ്‌കാരം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്‌കാരം നടി നേഹക്ക്. തെരുവ് ജീവിത ത്തില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ്‌വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മ യത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് അംഗീകാരം. പി അഭിജിത്തിന്റെ ആദ്യ

Read More »

പകയുടെയും സ്‌നേഹത്തിന്റെയും കഥ; പ്രദീപ് നാരായണന്‍ ഒരുക്കിയ ‘തീര്‍പ്പ്’ റിലീസായി

മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുന്ന പിതാവിന്റെ പകയുടെ കഥ പറ യുന്ന ‘തീര്‍പ്പ് ‘ ഹ്രസ്വചിത്രം റിലീസായി. കേരളത്തില്‍ ഏറെ വിവാ ദമായ ഒരു കൊലപാതകത്തെ അടി സ്ഥാനമാക്കിയുള്ള ചിത്രമാണ് തീര്‍പ്പ് കൊച്ചി:

Read More »

മൃതദേഹങ്ങളുടെ കാവലാള്‍ വിനുവിന്റെ ജീവിതം സിനിമയാകുന്നു; നായകനായി മണികണ്ഠന്‍ ആചാരി, ചിത്രീകരണം കൊച്ചിയില്‍

പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്തു ശ്ര ദ്ധേയ നായ ആലുവ സ്വദേശി വിനു പിയുടെ വേറിട്ട ജീവിതം സിനിമയാകു ന്നു. ചിത്രത്തില്‍ വിനുവിന് ജീവന്‍ പകരുന്നത് മലയാളികളുടെ പ്രിയതാരം

Read More »

ടി ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്നു ; ‘ഷെവലിയാര്‍ ചാക്കോച്ചന്‍’ ചിത്രീകരണം ജൂണ്‍ ആദ്യവാരം

മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്ര കഥാ പാ ത്രമാക്കി ബി സി മേനോന്‍ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ഷെ വലിയാര്‍ ചാക്കോച്ചന്‍’ ചിത്രം അടുത്തമാസം ചിത്രീകരണം

Read More »

പുരസ്‌ക്കാര നിറവില്‍ ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’ ; മില്യണ്‍ കാഴ്ചക്കാരെയും കടന്ന് ചിത്രം പ്രേക്ഷകരിലേക്ക്

ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’. വേറിട്ട പ്രമേയത്തിലെ ആവിഷ്‌ക്കാരത്താല്‍ ചിത്രം പുരസ്‌ക്കാരങ്ങള്‍ വാരി ക്കൂട്ടുന്നു പി ആര്‍സുമേരന്‍ കൊച്ചി: ഒരു മില്യണ്‍ പ്രേക്ഷകരുടെ

Read More »

ഭീമന്‍ രഘുവിന്റെ സംവിധാനത്തില്‍ ‘ചാണ’ ഒരുങ്ങുന്നു; കനകനായി രഘുവിന്റെ വേഷപ്പകര്‍ച്ച

മലയാള ചലച്ചിത്ര ലോകവും പ്രേക്ഷകരും ഇന്നേവരെ കാണാ ത്ത പുതിയൊരു വേഷവുമായാണ് ഭീമന്‍ രഘു എത്തുന്നത്. ‘ചാ ണ’ എന്ന ആദ്യചിത്രം സംവിധാനം ചെയ്തും കേന്ദ്ര കഥാപാ ത്ര വുമായാണ് താരം പ്രേക്ഷകരിലേക്കെത്തുന്നത്. വേറിട്ട

Read More »

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം ; ‘അന്തരം’ സൗത്ത് ഏഷ്യന്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം മുഖ്യപ്രമേയമാക്കി പി അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ സിനിമ സൗത്ത് ഏഷ്യയിലെ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പി ക്കും. ചെന്നൈ ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന

Read More »

‘സച്ചിസാര്‍ എന്നെ മനുഷ്യനാക്കി, സിനിമയില്‍ ആര്‍ട്ടിസ്റ്റായി അംഗീകരിച്ച ആദ്യചിത്രം സല്യൂട്ട് ‘: പഴനി സ്വാമി

അട്ടപ്പാടിയിലെ അഗളിയില്‍ നിന്ന് ആദിവാസി യുവാവിനെ മലയാള സിനിമയില്‍ സച്ചി കൈപിടിച്ച് കൊണ്ടുവന്നു. ഒരു പക്ഷേ ഒരു സംവിധായകരും കാണിക്കാത്ത ധീരതയാണ് സച്ചി അയ്യപ്പനും കോശിയിലൂടെ പഴനിസ്വാമിക്ക് നല്‍കിയ അംഗീകാരം. ഒപ്പം നഞ്ചിയ മ്മയെന്ന

Read More »

പച്ചമനുഷ്യരായി മമ്മൂട്ടിയും പാര്‍വതിയും ; അവര്‍ണ്ണരല്ല സവര്‍ണ്ണരാണ് നവീകരിക്കപ്പെടേണ്ടതെന്ന് ‘പുഴു’ പറയുന്നു

മലയാളികലുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. നവോത്ഥാനം എത്രമാത്രം കൊട്ടിഘോഷിച്ചാലും അതെല്ലാം വെറും പൊള്ളയാണെന്ന് വിളിച്ചു പറയുന്ന ചിത്രം. ജാതിബോധം കേരളീയരുടെ മനസില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ല എന്നാണ് ‘പുഴു’ നമ്മെ ഓര്‍മിപ്പിക്കുന്നു

Read More »

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ ; ‘ബൈനറി’യുടെ പോസ്റ്ററുകള്‍ റിലീസായി

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ ഒരുങ്ങി. ലോക ത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥ കളാണ് ബൈനറിയുടെ ഇതിവൃത്തം. ചിത്രത്തിന്റെ പുതുമയുണര്‍ത്തുന്ന പോസ്റ്ററുകള്‍ മലയാളത്തിലെ പ്രമുഖരു ടെ

Read More »

ചുട്ടുപൊള്ളുന്ന പ്രമേയം, തീക്ഷ്ണമായ ആവിഷ്‌കാരം ; ‘ജന ഗണ മന’ ഓരോ ഇന്ത്യാക്കാരന്റെയും ചിത്രം

‘ഒരു പട്ടിയെ കൊന്നാല്‍ മനുഷ്യന്‍ ചോദിക്കാനെത്തുന്ന ഈ നാട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടിപോലും വരില്ല’. ‘നോട്ട് നിരോധിച്ചു ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ

Read More »

തൊട്ടാല്‍ പൊള്ളുന്ന പ്രമേയം, ഡിഐജി ഹരീന്ദ്രശര്‍മ്മ പ്രേക്ഷക മനസില്‍ ; ‘ജന ഗണ മന’ സിനിമ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രം : ടോം കോട്ടക്കകം

ഒരിടവേളയ്ക്കു ശേഷമാണ് തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് പ്രധാന ചിത്രങ്ങള്‍ എ ത്തുന്നത്. ഇതി ല്‍ മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ് പൃഥ്വി രാജി നെയും സുരാജ് വെഞ്ഞാറമൂടി നെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ്

Read More »

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ; മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും വക്കീല്‍നോട്ടീസ്

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുക യും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സം വിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്ക

Read More »

ആവേശം അണപൊട്ടി സേതുരാമയ്യര്‍ ബുര്‍ജ് ഖലീഫയില്‍, കാഴ്ചക്കാരനായി മമ്മൂട്ടി

സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു ദുബായ് :  നൂറുകണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രയിന്‍ എന്ന ചിത്രത്തിന്റെ ട്രയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.

Read More »

സിബിഐ 5 ദ് ബ്രയിന്‍ : ബുര്‍ജ് ഖലീഫയില്‍, വെള്ളിയാഴ്ച ട്രെയിലര്‍ ഓടും..

മമ്മൂട്ടി നായകനാകുന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ പ്രചാരണം ദുബായിലെ ബുര്‍ജ് ഖലീഫയിലും   ദുബായ്  : മലയാളം സിനിമകളുടെ പരസ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനകരമായാണ് ആരാധകരും

Read More »

‘മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തില്‍, അവര്‍ തടവറയില്‍’; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ വിവാദ വെളിപ്പെടുത്തല്‍

മഞ്ജുവാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മഞ്ജു വാര്യര്‍ അവരുടെ മാനേജരുടെ ഭരണത്തിന് കീഴിലാണെന്നും അവരെ സ്വന്തമായി തീരു മാനമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ്

Read More »

മധ്യവര്‍ത്തി വഴിത്താരകളിലൂടെ മലയാള സിനിമയെ നയിച്ച സര്‍ഗ്ഗസ്വരൂപന്‍

ജോണ്‍പോള്‍ -മലയാള സിനിമയെ മധ്യവര്‍ത്തിയുടെ വഴിയെ നയിച്ച സര്‍ഗസ്വരൂപന്‍, വലിയ ശരിരം പോലെ വലിയ മനസ്സും ഹൃദയവുമുള്ള വ്യക്തിത്വം. ഓര്‍മയായത് സ്‌നേഹനിഭൃതചിത്തനായ എഴുത്തുകാരന്‍ മനോഹര വര്‍മ മലയാള സിനിമയുടെ ഒരു ദശാസന്ധിയില്‍ വാണിജ്യ സിനിമയ്ക്കും

Read More »

അമേച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി ഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള(MINUTE)

Read More »

ബീസ്റ്റിന് വിലക്ക്, കുവൈത്തിലെ വിജയ് ആരാധകര്‍ക്ക് നിരാശ

ഏപ്രില്‍ പതിമൂന്നിന് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് കാണാനാവില്ലെന്നത് നിരാശപ്പെടുത്തുന്നുവെന്ന് കുവൈത്ത് പ്രവാസികള്‍ കുവൈത്ത് സിറ്റി :  വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി. കുവൈത്തിലെ സെന്‍സര്‍ ബോര്‍ഡ്

Read More »

സിദ് ശ്രീറാമിനും വിജയ് യേശുദാസിനും വീണ്ടും സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കി യുവ സംഗീത സംവിധായകന്‍ ബിനേഷ് മണി

ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ഗാനം പാടി സംഗീതാസ്വാ ദകരുടെ മനം കവര്‍ന്നു. മെലഡികള്‍ പാടി സംഗീ താസ്വാദകരെ വിസ്മയിപ്പിച്ച സിദ് ശ്രീ റാം ഇക്കുറി പാടിയിരിക്കുന്നത് യുവാ ക്കള്‍ക്ക്

Read More »

ആര്‍ആര്‍ആര്‍ : 1974 ലും ഇറങ്ങി അല്ലൂരിയുടെ കഥ, ഓടിയത് 175 ദിവസം, അന്ന് നേടിയത് ഒരു കോടി

ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം, ആദ്യമായി നിര്‍മാതാവിന് ഒരു കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ നല്‍കിയ ചിത്രം ആര്‍ആര്‍ആര്‍ ( രൗദ്രം, രണം, രുധിരം) എന്ന തെലുങ്ക് ചിത്രം സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകളും

Read More »

അഞ്ജുവിന്റെ അനുഭവങ്ങള്‍ പറഞ്ഞ് അഭിജിത്ത് ; ‘അന്തരം’ വലിയ സിനിമയായി മാറിയതിങ്ങനെ

ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച അന്തരം കാണണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കുന്നതിനിടെയാണ് ഐഎഫ്എ ഫ്‌കെയുടെ തൃശൂര്‍ എഡിഷനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. അഭിജിത്തും നിര്‍മ്മാതാ ക്കളായ സുഹൃത്തുക്കളും അണിയറ പ്രവര്‍ത്തകരോടുമൊപ്പം

Read More »

‘അന്തരം’ തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍

ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാ കുന്ന ‘അന്തരം’ തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFT) സമകാലീന മല യാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. തൃശൂര്‍ : ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്

Read More »

വാര്‍ത്താ ചാനലുകളുടെ പിന്നാമ്പുറ കഥകള്‍ വിഷയമാക്കി ‘നാരദന്‍’

ഉണ്ണി ആര്‍ തിരക്കഥയും ആഷിഖ് അബു സംവിധാനവും നിര്‍വഹിച്ച ‘നാരദന്‍’ വാര്‍ ത്താചാനലുകളുടെ പിന്നാമ്പുറ കഥകളാണ് വിഷയമാക്കിയിട്ടുള്ളത്. ജനാധിപത്യത്തി ന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനം അങ്ങേയറ്റം മലീമസമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആരാദ്യം

Read More »

മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; അബദ്ധം ആണെങ്കില്‍ ദൈവം വലിയവനാണെന്ന് മനീഷ് കുറുപ്പ്

മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍

Read More »

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ആദരം ; ലിസയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം

രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന് ആദരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കിയാണ് ലിസയെ ആദരിച്ചത് തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന്

Read More »