
പത്മരാജന്‍ കഥയില്‍’പ്രാവ്’ ; ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി
കഥകളുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ രചിച്ച ചെറുകഥയെ ആസ്പദമാക്കി നവാസ് അ ലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പ്രാവ് ‘ സിനമയുടെ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. സെറ്റ് സിനിമയുടെ ബാനറില്‍ തകഴി