
കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകളില്‍ നൂറു ശതമാനത്തിലേറെ വര്‍ദ്ധന
ഡാറ്റാ മോഷണം, സൈബര്‍ തട്ടിപ്പ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടുകളിലേക്ക് കടന്നുകയറ്റം തുടങ്ങിയ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കുവൈത്ത് സിറ്റി : സൈബര്‍ മേഖലയില്‍ വന്‍ തോതില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ഡാറ്റാ ലോസ് ഭീഷണി, സോഷ്യല്‍