Category: COVID-19

hasrsha

നാല് മാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »
covid-warriors

യുഎഇ പയനീയേഴ്‌സ് അവാര്‍ഡ് 2020: കോവിഡ് മുന്‍നിര പോരാളികള്‍ക്ക്

യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read More »
brazil-stop-vaccine-trail

ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ബ്രസീല്‍

ഗുരുതരമായ വിപരീത ഫലത്തെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കുന്നതെന്ന് ബ്രസീല്‍ ആരോഗ്യ റെഗുലേറ്റര്‍ അറിയിച്ചു

Read More »

വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി അയർലൻഡ്

കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി അയർലൻഡ്. രണ്ടാമതും ലോക്ക്ഡൗണിൽ പ്രവേശിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്. ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. തിങ്കള്ഴാച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി

Read More »

ഫോണ്‍ സ്‌ക്രീനിലും കറന്‍സി നോട്ടിലും കൊറോണ വൈറസ് 28 ദിവസം നിലനില്‍ക്കും; പഠന റിപ്പോര്‍ട്ട്

വായുവിലൂടെയും മലിന ജലത്തിലൂടെയും കോവിഡ് പകരാമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു

Read More »

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പതിവായി കുറയുകയാണ്. ഒരു മാസത്തിനുശേഷം, തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. നിലവില്‍ 8,83,185 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Read More »

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ.

Read More »

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ജില്ലയിലാകെ അഞ്ച്

Read More »

സംസ്ഥാനത്തു 144 പ്രഖ്യാപിച്ചു: 5 പേരിൽ കൂടുതൽ ആൾക്കൂട്ടം പാടില്ല 

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി.

Read More »

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. നിലവില്‍ വസതിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വെങ്കയ്യ നായിഡുവിന് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത

Read More »

കൊറോണയോട് പോരടിച്ച കാർട്ടൂൺ ; ഇത് കേരള മാതൃക

കൊറോണയെ തളയ്ക്കുന്ന വാക്സിൻ വരാനിരിക്കുന്നതേയുള്ളു. പക്ഷേ രോഗവ്യാപനം തടയാനുള്ള ബോധവൽക്കരണത്തിൽ ശക്തിയുള്ള മറ്റൊരു മരുന്നുണ്ടായിരുന്നു.അത് കേരളം പ്രയോഗിച്ചു, കരുത്തുള്ള കാർട്ടൂൺ വര.കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്ന് സംസ്ഥാനത്ത് നടത്തിയ കാർട്ടൂൺ

Read More »

വടകര ബിഎസ്‌എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കോവിഡ്

കോഴിക്കോട്: വടകര ചെക്യാട് ബിഎസ്‌എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കോവിഡ്. പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേര്‍ക്കാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. ഇതിൽ നിന്നാണ് 206 പേർക്ക് കോവിഡ് പോസിറ്റീവായത്. തൊള്ളായിരത്തോളം ജവാന്മാരും

Read More »

 റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ് 

ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കോ​വി​ഡ്. ഒരാഴ്ചയായി എംഎൽഎ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ആയിരുന്നു. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഷി അ​ഗ​സ്റ്റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎല്‍എ

Read More »

എസ്‌പി ബാലസുബ്രമണ്യം ഗുരുതര അവസ്ഥയിലെന്നു റിപ്പോർട്ട്

പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രമണ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമെന്നു ചെന്നൈയിൽ നിന്നുള്ള  റിപോർട്ടുകൾ സൂചിപ്പിക്കുന്നു . കോവിഡ് ബാധിച്ച് ഭേദമായതിനു ശേഷം തുടർചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരമായെന്നാണ്  ആശുപത്രി അധികൃതർ നൽകുന്ന

Read More »
narendra modi

രാജ്യത്തെ കോവിഡ് വ്യാപനം  രൂക്ഷം ; ആശങ്കാജനകമെന്ന് മോദി 

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു. കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബോധവത്ക്കരണം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കഴ്ചയിലാണ് അദ്ദേഹം

Read More »

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) ആണ് മരിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഈ മാസം 11 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ നിന്നുള്ള എംപിയാണ്.

Read More »

കൊച്ചി ലുലു മാൾ വീണ്ടും അടച്ചു 

കൊച്ചി ലുലു മാൾ ഉൾപ്പെട്ട പ്രദേശം കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് ലുലു മാൾ വീണ്ടും  അടച്ചു.  ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിച്ചു , ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, സെപ്റ്റംബർ 23 മുതൽ

Read More »

കോവിഡ് ബാധയുടെ കണക്കുകള്‍ മറച്ചു വെച്ചു.

ഗള്‍ഫ് ഇന്ത്യന്‍സ് ന്യൂസ് ഡെസ്‌ക് കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന കണക്കുകള്‍ മറച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരായെന്നു ഗവേഷകര്‍. തെരഞ്ഞെടുക്കപ്പെട്ട കൂട്ടരില്‍ കോവിഡ്19 രോഗം എത്ര പേര്‍ക്കുണ്ടായെന്നു കണക്കാക്കുന്നതിന് ഇന്ത്യന്‍ മെഡികല്‍ ഗവേഷണ കൗണ്‍സില്‍ (ഇന്ത്യന്‍

Read More »

തൃശൂരിന്‌ പിന്നാലെ തലസ്ഥാനജില്ലയിലും സമരത്തിൽ പങ്കെടുത്തയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

സംസ്ഥാനത്ത്‌ കോവിഡ്‌ പടർത്തി പ്രതിഷേധങ്ങൾ. തൃശൂരിന്‌ പിന്നാലെ തലസ്ഥാനജില്ലയിലും സമരത്തിൽ പങ്കെടുത്തയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സെക്രട്ടറിയറ്റിന്‌ മുന്നിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കെഎസ്‌യു ജില്ലാ പ്രസിഡന്റിനാണ്‌ കോവിഡ്‌. കെഎസ്‌യു തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌ സെയ്‌ദലി  കായ്‌പ്പാടിയുടെ

Read More »