Category: COVID-19

സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ ശരാശരി 20,000 ; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കില്ല

മിക്ക ദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതു വി ലയിരുത്തല്‍ തിരുവനന്തപുരം : ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് സര്‍ക്കാര്‍ നിലപാട്. ഇക്കാ

Read More »

പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു ; രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നു

പ്രതിദിന കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തിയത് കോവിഡ് രണ്ടാതരംഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചന. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3260 പേരാണ് രാജ്യത്ത് മരിച്ചത് ന്യൂഡല്‍ഹി

Read More »

കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങി ; രാജ്യത്ത് കോവിഡ് മരണം കുറയുന്നു, മരണം 3741, രോഗം ബാധിതര്‍ 2.40 ലക്ഷം

കോവിഡ് തീവ്രവ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍ ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുറയുന്നു. കോവിഡ്

Read More »

കോവിഡ് ഗുരുതര കേസുകളില്‍ വര്‍ധന, മൂന്നാം തരംഗത്തിന് സാധ്യത ; ജാഗ്രത കൈവിടെരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ഗുരുതര കേസുകള്‍ വര്‍ധി ച്ചതായി  മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക.  ഈ ഘട്ടത്തെ നേരിടാന്‍ എല്ലാ കരുതലും മുഴുവന്‍

Read More »

സംസ്ഥാത്ത് കോവിഡ് മരണം കൂടുന്നു ; ഇന്ന് 176 പേര്‍ മരിച്ചു, ആകെ മരണം 7,000 കടന്നു, പുതിയ രോഗികള്‍ 28,514

24 മണിക്കൂറിനിടെ 176 പേര്‍ കോവിഡ് മൂലം മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7,000 കടന്നു തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണം കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 176 പേര്‍

Read More »

24 മണിക്കൂറിനിടെ 2.57 ലക്ഷം പേര്‍ക്ക് കോവിഡ് ; 4194 മരണം, 3.57 ലക്ഷം പേര്‍ രോഗമുക്തി

രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക്

Read More »

രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു; 5500 രോഗികള്‍, 126 മരണം, കടുത്ത ആശങ്കയില്‍ ആരോഗ്യവകുപ്പ്

ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച രോഗികളില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു പിടിച്ചയോടെ ആരോഗ്യ വകുപ്പ് കടുത്ത പ്രതിസന്ധിയില്‍ ന്യൂഡല്‍ഹി: കോവിഡ്

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 2.76 ലക്ഷം വൈറസ് ബാധിതര്‍, 3,874 മരണം

ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ പോയ കോവിഡ് കണക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങ ളായി ശരാശരി മുന്ന് ലക്ഷമായി കുറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത്  ആശ്വാസ കരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി

Read More »

കോവിഡ് വകഭേദങ്ങളില്‍ തീവ്രത കൂടിയ വൈറസുകള്‍ മൂന്നെണ്ണം ; ബ്ലാക്ക് ഫംഗസ് പകരില്ല, രോഗിക്ക് ചികിത്സ നല്‍കാന്‍ ഭയപ്പെടരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസു ക ളാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കാന്‍ നടപടിയെടുക്കും.

Read More »

സംസ്ഥാനത്ത് മരണ നിരക്ക് ഉയര്‍ന്നു തന്നെ ; ഇന്ന് 32762 കോവിഡ് രോഗികള്‍, 112 മരണം, ടിപിആര്‍ 23.31

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്. ഇതോടെ ആകെ മരണം 6724 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പി ളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31

Read More »

മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചില്ല ; മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു

കോവിഡ് 19 വൈറസിന്റെ പുതിയ വകഭേ ദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയില്‍ ഉണ്ടായേ ക്കാ വുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ശാസ്ത്ര വിദഗ്ധ സമിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍ കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്

Read More »

കോവിഡ് വാക്‌സിന്‍ ഫലപ്രദം ; വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് പഠനം

ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തിലാണ് വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് തെളിഞ്ഞത് ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗ ബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്ന് റിപ്പോര്‍ട്ട്.കോവിഡ് വാക്സിന്‍

Read More »

കോവിഡ് അതിരൂക്ഷം, നാട് ആശങ്കയില്‍ ; 43,529 പേര്‍ക്ക് കൂടി രോഗം, 95 മരണം, ടെസ്റ്റ് പോസിറ്റിവിറ്റ് 29.75

എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കൂടുതല്‍ രോഗികള്‍. 43,529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട്

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ; പ്രതിദിന രോഗബാധിതര്‍ 36.61 ലക്ഷം, മരണം 3754

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിനകം വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് ന്യൂഡല്‍ഹി

Read More »

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് ; പ്രതിദിന രോഗബാധിതര്‍ 35,801, 68 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 28.88

  29,318 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 4,23,514 ആകെ രോഗമുക്തി നേടിയവര്‍ 14,72,951 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍

Read More »

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി കോവിഡ് ചികിത്സ മാത്രം ; ചികിത്സാ മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്

എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്ക് ആക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം ചികിത്സ എത്തിക്കുകയാണ് പുതിയ മാര്‍ഗരേഖയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തിരുവനന്തപുരം : സര്‍ക്കാര്‍

Read More »

കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിച്ച് കേന്ദ്രം ; മൂന്ന് ദിവസത്തിനുള്ളില്‍ 1.84 ലക്ഷം ഡോസ് വാക്സിന്‍ എത്തും

കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിന്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സിന്‍ ഡോസ് 78,97,790 ആയി. ന്യൂഡല്‍ഹി: കേരളത്തിന് 1.84 ലക്ഷം

Read More »

വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യ , കേരളത്തിലെ കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ നൽകും .

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് കെ.

Read More »

കോവിഡ് വ്യാപനം അതിതീവ്രം ; തമിഴ്‌നാട്ടിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ; രാജ്യത്ത് പതിനൊന്ന് സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടി

തമിഴ്‌നാട്ടില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെ 14 ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിലാണ്. ചെന്നൈ

Read More »

രാജ്യത്ത് കോവിഡ് മരണം 4,000 ത്തിലധികം, 4,01,078 പേര്‍ക്ക് രോഗ ബാധ ; മൂന്നാം തരംഗം തടയാന്‍ കര്‍ശന നടപടി

രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് മരണനിരക്ക് 4,000 ത്തിലധികം. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4187 പേര്‍ കോവിഡ് മൂലം മരിച്ചു ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി പ്രതിദിന

Read More »

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം ; പ്രതിദിന രോഗികള്‍ നാല് ലക്ഷം കടന്നു , 24 മണിക്കൂറിനിടെ 3980 മരണം

പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേര്‍ കോവിഡ് ബാധമൂലം മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,30,168 ആയി. ന്യൂഡല്‍ഹി

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 3,82,691 പേര്‍ക്ക് കോവിഡ് ; ഒരാഴ്ചയ്ക്കിടെ 26 ലക്ഷത്തിലധികം രോഗികള്‍

തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍.24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ന്യൂഡല്‍ഹി : തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍.24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ്

Read More »

സംസ്ഥാനത്ത് ഇന്ന് 26,011 കോവിഡ് കേസുകള്‍, 45 മരണം; നാളെ മുതല്‍ കര്‍ശന നിയന്ത്രണം

ഇന്ന് 26,011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 45 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരണം 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ് 19,519 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 3,45,887 ആകെ രോഗമുക്തി നേടിയവര്‍

Read More »

കേരളത്തില്‍ 31,959 പേര്‍ക്ക് കൂടി കോവിഡ്, 49 മരണം; കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാല്‍, സ്വയം നിയന്ത്രണങ്ങളില്‍ ഒരു കുറവും വരുത്താന്‍ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനില്‍ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂര്‍ : കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക്

Read More »

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം ; പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍ ന്യുഡല്‍ഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ

Read More »

കൊവിഡ് ചികിത്സയ്ക്കായി വിപിഎസ് ലേക് ഷോറിന്റെ സിഎഫ്എൽടിസി സജ്ജം

കൊച്ചി:  ജില്ലയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ വിപിഎസ് ലേക് ഷോർ ആശുപത്രി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി. ഒരേ സമയം 40 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന കേന്ദ്രത്തിൽ  ഡോക്ടർമാരുടെയും നഴ്സ്മാരുടെയും

Read More »

കോവിഡിനെതിരെ പൊരുതി മരണം ; രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം ഇന്‍ഷുറന്‍സ്

എറണാകുളം ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ജി.സോമരാജന്‍ എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത് തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരിച്ച

Read More »

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല ; ലാബുകളിലെ പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍

ആര്‍ ടി പി സി ആര്‍ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ന്യായീകരിച്ച് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ പഴയ നിരക്ക് തന്നെയാണ് ഇപ്പോഴും

Read More »

വാക്‌സീന്‍ കിട്ടാന്‍ കേരളം കാത്തിരിക്കണം ; മൂന്നര മാസം വേണ്ടിവരുമെന്ന്സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

നിലവിലെ അവസ്ഥയില്‍ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം: കേരളം കൊവിഷീല്‍ഡ് വാക്‌സീനായി ഇപ്പോള്‍ ബുക്ക് ചെയ്താലും സംസ്ഥാ

Read More »

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചു; 1700ല്‍ നിന്ന് 500 രൂപയാക്കി

ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരി ശോധനാ നിരക്ക് 1700

Read More »

പുതുക്കിയ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശം ; രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന, സ്വകാര്യ ആശുപത്രികള്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണം

മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്സിനേഷന്‍ നയം നടപ്പിലാക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ ഇനി വാക്സീന്‍ നിര്‍മ്മാതാക്കളി ല്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ

Read More »

സംസ്ഥാനത്ത് അതിതീവ്ര രോഗവ്യാപനം ; രണ്ടാഴ്ച സംസ്ഥാന ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് നിലവിലെ കോവിഡ് വ്യാപനത്തിന്റെ ഗുരുതര പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളില്‍ കെ ജി എം ഒ എ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അ തീവ

Read More »