
മിൽമ ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു
കർഷകർക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മിൽമ. രാജ്ഭവനിൽ ഡോ.വർഗ്ഗീസ് കുര്യന്റെ സ്മരണാർത്ഥം മാവിൻ തൈ നട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിൽമ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം