Category: Finance

ഓഹരി വിപണിയിലെ മുന്നേറ്റം തുടരുമോ?

ഓഹരി വിപണി ശക്തമായ കരകയറ്റമാണ്‌ ഈയാഴ്‌ച നടത്തിയത്‌. സെന്‍സെക്‌സ്‌ 34,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌ നിരീക്ഷകരുടെ പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടാണ്‌. ബാങ്കിംഗ്‌ ഓഹരികള്‍ ശക്തമായ മുന്നേറ്റമാണ്‌ കാഴ്‌ച വെച്ചത്‌. ആഗോള പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനമായ കാര്‍ളൈല്‍

Read More »
കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ്, ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററർ എന്നിവയുടെ പ്രവർത്തനം നബാർഡ് ഡി.ഡി.എം അശോക് കുമാർ നയ്യാർ കാക്കനാട്ട് ഉദ്ഘാടനം ചെയ്യുന്നു. കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ എന്നിവർ സമീപം

കേരളബാങ്ക് കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററും കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ആസ്ഥാനനമായ കാക്കനാട്ട് നബാർഡ് ഡി.ഡി.എം അശോക് കുമാർ നയ്യാർ ഓഫീസ് ഉദ്ഘാടനം ചെയ്തു.

Read More »

മത്സ്യോൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര പദ്ധതി

വെബ് ഡെസ്ക്ക് കൊച്ചി: രാജ്യത്തെ മത്സ്യോൽപ്പാദനം 2024 -25 ൽ 220 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. പദ്ധതിയിലൂടെ കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി വർധിക്കും.

Read More »

ചെറുകിട മേഖലകളിൽ പേയ്മെന്റ്: എയർടെലും മാസ്റ്റർ കാർഡും സഹകരിക്കും

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് ആഗോള പ്രമുഖരായ മാസ്റ്റർ കാർഡുമായി ചേർന്ന് കർഷകർ, ചെറുകിട, ഇടത്തരം സംരംഭകർ, ചില്ലറ ഉപഭോക്താക്കൾ തുടങ്ങിയവർക്കായി സാമ്പത്തിക പാക്കേജുകൾ അവതരിപ്പിക്കും. ഡിജിറ്റൽ ഇന്ത്യ,

Read More »