തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. തലവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.എം രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചിരുന്നു.











