തിരുവനന്തപുരം: സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ നീലകണ്ഠന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ‘ഭാരതീയ ജനസേന’ എന്നാണ് പേര്. നീലകണ്‍ഠന്‍ തന്നെയാണ് ബിജെഎസിന്റെ പ്രസിഡന്റ്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്ന് നീലകണ്ഠന്‍ പറഞ്ഞു.
അതേസമയം, ബിഡിജെഎസ് പിളര്‍ന്നിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.











