കൊല്‍ക്കത്ത: ബംഗാളി നടി കോയല്‍ മാല്ലിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി നാടിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
Baba Ma Rane & I are tested COVID-19 Positive…self quarantined!
— Koel Mallick (@YourKoel) July 10, 2020
കോയലിന്‍റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാല്ലിക്, മാതാവ് ദീപാ മാല്ലിക്, ഭര്‍ത്താവും നിര്‍മ്മാതാവുമായ നിസ്പാല്‍ സിങ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ താനും കുടുംബവും വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നാണ് നടി ട്വിറ്ററിലൂടെ അറിയിച്ചത്.