റമദാന്‍ കാലത്ത് അനധികൃത പിരിവുകള്‍ വര്‍ദ്ധിക്കുന്നു, നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

beg

സന്ദര്‍ശക വീസയിലെത്തി ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തി നാടുകടത്തും പിന്നീട് യുഎഇയിലേക്ക് വരാനാകാതെ യാത്രാവിലക്കും

ദുബായ് :  റമദാന്‍ കാലത്ത് അനധികൃത പിരിവുകള്‍ തടയാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു.

അര്‍ഹരായവര്‍ക്ക് ധനസഹായമുള്‍പ്പടെ ചെയ്യാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ വ്യാജ പണപ്പിരുവകളില്‍ കുടുങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Also read:  ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടിക്ക് ജിദ്ദയില്‍ സ്വീകരണം

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും നിരവധി പേരാണ് ഭിക്ഷാടനത്തിനായി യുഎഇയില്‍ എത്തുന്നത്. ഇവരെ കണ്ടെത്തിയാല്‍ പിടികൂടി നാടുകടത്തുമെന്നും പിന്നീട് യുഎഇയിലേക്ക് വരാന്‍ കഴിയാത്തവിധം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

റമദാന്‍ കാലത്തെ സക്കാ  ത്ത് പ്രവര്‍ത്തികളില്‍ നിന്ന് മുതലെടുക്കാന്‍ പലരും വ്യാജ കഥകളുമായി സമീപിക്കുക പതിവാണെന്നും സോഷ്യല്‍ മീഡിയ,ഓണ്‍ ലൈന്‍ തട്ടിപ്പുകളും വ്യാപകമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Also read:  പുതിയ കൊറോണ വൈറസ്: മക്കയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

ആരാധനാലയങ്ങള്‍, ആശുപത്രികള്‍. വിദ്യാലയങ്ങള്‍ എന്നിവ നിര്‍മിക്കാനും ധനസമാഹരണം നടത്തുവെന്ന് കാണിച്ചും രോഗചികിത്സയ്ക്ക് പണം വേണമെന്ന് അഭ്യര്‍ത്ഥിച്ചും നിരവധി സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ എത്തുന്നത്.

ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ക്രിമിനല്‍ കേസ് എടുക്കുും. യാചക വേഷത്തില്‍ എത്തുന്നവരേയും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളേയും കണ്ടെത്തി കനത്ത പിഴശിക്ഷയും നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ലക്ഷം ദിര്‍ഹം വരെ പിഴശിക്ഷ ലഭിക്കാം. ഇവരുടെ ക്രിമിനല്‍ സ്വഭാവം പരിഗണിച്ചാകും പിഴ ശിക്ഷയെന്ന് പോലീസ് പറഞ്ഞു. ഭിക്ഷാടത്തിന് ആളുകളെ എത്തിക്കുന്നവര്‍ക്ക് മൂന്നു മാസം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷയും ലഭിക്കും.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES