ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 20000 അടുക്കുന്നു

Medical staff in protective gears distribute information sheets to Iraqi passengers returning from Iran at Najaf International Airport on March 5, 2020. - Iraqi health authorities announced the country's first two deaths from the new coronavirus, one in the capital Baghdad and the other in the autonomous Kurdish region. (Photo by Haidar HAMDANI / AFP)

Web Desk

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ മൂന്ന് പേര്‍ കൂടി വ്യഴാഴ്ച മരിച്ചു, രണ്ട് സ്വദേശികളും, 64 വയസുള്ള പ്രവാസിയുമാണ് മരിച്ചത്. 408 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 216 പേര്‍ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 52 ഉം, രോഗം സ്ഥിരീകരിച്ചവര്‍ 19961 ഉം ആയി. 319 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 14185 ആയി ഉയര്‍ന്നു.

Also read:  കുവൈത്തിൽ ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു; ഒരാൾ പിടിയിൽ

അതേസമയംനാ​ട്ടി​ലേ​ക്കു​ തി​രി​ച്ചു​പോ​കു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള സ​ര്‍​ക്കാ​റി​ന്‍റെ നി​ര്‍​ദേ​ശം സൃ​ഷ്​​ടി​ച്ച ആ​ഘാ​ത​ത്തി​ലാ​ണ്​ പ്ര​വാ​സി​ക​ള്‍. വി​ദേ​ശ​ങ്ങ​ളി​ല്‍ ടെ​സ്​​റ്റി​ന്​ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​തി​രി​ക്കെ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​പോ​ക്ക്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള സ​ര്‍​ക്കാ​ര്‍ മൂ​ന്നു​ ത​ര​ത്തി​ലു​ള്ള ടെ​സ്​​റ്റു​ക​ളാ​ണ്​ നി​ര്‍​ദേ​ശി​ച്ച​ത്. ആ​ര്‍.​ടി പി.​സി.​ആ​ര്‍, ട്രൂ​നെ​റ്റ്​ കോ​വി​ഡ്​, ആ​ന്‍റിബോ​ഡി
ടെ​സ്​​റ്റ്​ എ​ന്നി​വ​യി​ല്‍ ഒ​ന്ന്​ ന​ട​ത്തി കോ​വി​ഡ്​ ഇ​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്കാ​ണ്​ നാ​ട്ടി​ലേ​ക്കു​ പോ​കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്.

Also read:  പ്രവാസികൾക്ക് പ്രതീക്ഷയേകി കാന്തപുരം-അംബാസഡർ കൂടിക്കാഴ്‌ച

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES