യാത്രികര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ

WhatsApp Image 2020-06-19 at 2.21.25 PM

Web Desk

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ പൗരന്മാര്‍ രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ ആഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂണ്‍ 23 മുതല്‍ യുഎഇ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും വിദേശയാത്ര നടത്താം. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുഎഇ മാര്‍ച്ചില്‍ അന്താരാഷ്ട്ര യാത്രയ്ക്കുള്ള അതിര്‍ത്തികള്‍ അടച്ചിരുന്നു.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തുനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യുഎഇ അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ്.

Also read:  കൊറോണയോട് പോരടിച്ച കാർട്ടൂൺ ; ഇത് കേരള മാതൃക

യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നതിന് യാത്രക്കാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍

1. ത്വാജുഡി സേവനത്തിനായി യുഎഇ-ല്‍ നിന്ന് യാത്രചെയ്യുന്ന ഓരോ പൗരന്മാരും സ്ഥിരതാമസക്കാരും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം.

2. യാത്രക്കാരന്റെ ആരോഗ്യനില സംബന്ധിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കേണ്ടത് അത്യാവശ്യമാണ്. പ്രായമുള്ളവര്‍ക്കും, മറ്റെന്തെങ്കിലും രോഗം ഉള്ളവര്‍ക്കും യാത്രാനുമതി ഇല്ല.

Also read:  സൗദി-കുവൈറ്റ് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു

3. യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ പരിശോധനാക്രമങ്ങള്‍, ആരോഗ്യ പരിരക്ഷ, ക്വാറന്റൈന്‍ നടപടികള്‍ തുടങ്ങിയവയെപ്പറ്റി കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം

4. വിമാനത്താവളത്തില്‍ മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക

5. നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശമനുസരിച്ച് യാത്ര ചെയ്യുന്നതിന് മുമ്പ് ഓരോ യാത്രക്കാരനും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. യാത്രാനുമതി പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കുമാത്രം.

Also read:  ഷെയ്ഖ് അബ്ദുല്ലയും മാർക്കോ റുബിയോയും വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തി; തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ആലോചനകൾ

6. ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയശേഷം എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അടുത്തുള്ള മെഡിക്കല്‍ സെന്ററിനെ സമീപിക്കുക, ആ രാജ്യത്തെ യുഎഇ എംബസിയെ അറിയിക്കുക.

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

1. യുഎഇയിലേക്ക് യാത്രചെയ്യുന്നവര്‍ നിര്‍ബന്ധമായും AlHosn app ഡൗണ്‍ലോഡ് ചെയ്യണം.

2. യുഎഇയില്‍ എത്തുന്നവര്‍ ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശോധന നടപടിക്രമങ്ങളും പാലിക്കണം. യാത്രക്കാരന്‍ മടങ്ങിവരുന്ന സ്ഥലത്തെ ആശ്രയിച്ച് നടപടിക്രമങ്ങള്‍ വ്യത്യാസപ്പെടും.

3. കോവിഡ്-19 നെ തടയാനുള്ള ഫെഡറല്‍-പ്രാദേശിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അവര്‍ ശ്രദ്ധിക്കണം.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES