ചെന്നൈ: ചിദംബരത്തേക്ക് സമരത്തിന് പുറപ്പെട്ട ബി.ജെ.പി നേതാവ് ഖുശ്ബു അറസ്റ്റില്‍. ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ മനുസ്മൃതി പരാമര്‍ശത്തിനെതിരെയാണ് സമരം ചെയ്യാനൊരുങ്ങിയത്. സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും സമരത്തിന് പുറപ്പെട്ടതോടെ നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.
@khushsundar கடைசி மூச்சு இருக்கும்வரை பெண்களின் மாண்புக்காக போராடுவோம்-
விடுதலை சிறுத்தைகள் எனது கைதால் மகிழ வேண்டாம்-
எங்களின் பலத்தை கண்டுதான் கைது செய்துள்ளனர்.
நாங்கள் எதற்காகவும் பின்வாங்கப்போவதில்லை- குஷ்பு. @RIAZtheboss @BJP4India @BJPLive pic.twitter.com/8M63DhFd0s— thirdeye Prakaash (@Prakaash3rdeye) October 27, 2020
പ്രധാനമന്ത്രി എപ്പോഴും സ്ത്രീസുരക്ഷയെ സംസാരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും അതിക്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഖുശ്ബു പറഞ്ഞു.
അടുത്തിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.
விசிக தலைவர் திருமாவளவனை கண்டித்து சிதம்பரத்தில் ஆர்ப்பாட்டம் நடத்த சென்றபோது ஈசிஆர் முட்டுக்காட்டில் குஷ்பு கைது செய்யப்பட்டார்.
ஆர்ப்பாட்டம் நடத்த இன்று காலை சென்னையிலிருந்து கார் மூலம் ஈசிஆர் சாலை வழியாக சிதம்பரம் சென்ற போது கைது. @BJP4TamilNadu @khushsundar pic.twitter.com/AdegYsXlEp
— FX16 News (@fx16news) October 27, 2020











