തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അനില്‍ അക്കര നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നെന്ന് മന്ത്രി എ.സി മൊയ്തീന്‍. യാതൊരു തെളിവുമില്ലാതെയാണ് ആക്ഷഏപം ഉന്നയിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നുണപ്രചരണം. രണ്ട് കോടി രൂപ താന്‍ കൈപ്പറ്റിയെന്ന ആരോപണത്തിന് തെളിവുണ്ടോ? എന്നും മന്ത്രി ചോദിച്ചു.