ഡൊംലൂർ എൻ ഐ എ ഓഫീസിൽ സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നു
NlA ഹൈദരാബാദ് യൂണിറ്റാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്
മുഖത്ത് മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയത്
ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്
പിടിയിലാകുമ്പോൾ സ്വപ്നക്കൊപ്പം കുടുംബവുമുണ്ടായിരുന്നു
ബെംഗളൂരുവിലെ കോറമംഗലയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്
ഒളിവിൽ കഴിഞ്ഞത് ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിൽ