പ്രവാസി ഭാരതീയ സമ്മാൻ ഡോ. സയ്യിദ്​ അൻവർ ഖുർഷിദിന്​

1500x900_2472802-whatsapp-image-2025-01-03-at-213301bfb03a4e

റിയാദ്​: വിദേശ ഇന്ത്യാക്കാർക്ക്​ രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്​ ഈ വർഷം സൗദി അറേബ്യയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്​ കർണാടകയിലെ ഗുൽബർഗ സ്വദേശിയും റിയാദിൽ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ ഡോ. സയ്യിദ്​ അൻവർ ഖുർഷിദ്​. ജനുവരി എട്ട്​ മുതൽ 10 വരെ ഒഡീഷ്യയിലെ ഭൂവനേശ്വറിൽ നടക്കുന്ന 18ാമത്​ പ്രവാസി ഭാരതീയ ദിവസ്​ സമ്മേളനത്തി​െൻറ ഭാഗമായാണ്​ പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇന്ന്​ പ്രഖ്യാപിച്ചത്​. പുരസ്​കാരങ്ങൾ ഈ സമ്മേളനത്തിൽ സമ്മാനിക്കും.
ലോകത്തി​ന്‍റെ നാനാദിക്കുകളിൽനിന്ന്​ ആകെ 27 പേരാണ്​ സമ്മാനാർഹരായത്​. ഗൾഫ്​ മേഖലയിൽനിന്ന്​ രണ്ടു പേർ മാത്രമേ​ ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ​. യു.എ.ഇയിൽനിന്ന് ബിസിനസുകാരനായ​ രാമകൃഷ്​ണൻ ശിവസ്വാമി അയ്യരും സൗദിയിൽനിന്ന് ഇന്‍റൻസീവ്​ ​കെയർ മെഡിസിൻ​ വിദഗ്​നായ ഡോ. സയ്യിദ്​ അൻവർ ഖുർഷിദും.
മൂന്നര പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യശു​ശ്രൂഷാ രംഗത്ത്​ സേവനം അനുഷ്​ഠിക്കുന്ന ഡോ. സയ്യിദ്​ അൻവർ ഖുർഷിദി​െൻറ പ്രവാസത്തി​െൻറ തുടക്കം ത്വാഇഫിലായിരുന്നു. അവിടെ കിങ്​ ഫൈസൽ ആശുപത്രിയിൽ 2014 വരെ ജോലി ചെയ്​തു. ​േശഷം റിയാദിലേക്ക്​ മാറിയ അദ്ദേഹം കിങ്​ അബ്​ദുല്ല മെഡിക്കൽ സിറ്റി-നാഷനൽ ഗാർഡ്​ ആശുപത്രിയിൽ റോയൽ പ്രോ​ട്ടോക്കോൾ ഫിസിഷ്യനായി സേവനം അനുഷ്​ഠിക്കുന്നു.
തുടക്കം മുതലേ ​പൊതുരംഗത്ത്​ സജീവമായിരുന്ന അദ്ദേഹം ത്വാഇഫിൽ ഇന്ത്യൻ സ്​കൂൾ സ്ഥാപിക്കാൻ മുൻകൈയ്യെടുത്തു. ഹജ്ജ്​ സേവന രംഗത്തും സജീവമായിരുന്ന അദ്ദേഹം തീർഥാടനകാലത്ത്​ മക്കയിലേക്ക്​ പോയി മിന ആശുപത്രിയിൽ സേവനം ചെയ്​തു. ഇങ്ങനെ തുടർച്ചയായി 30 വർഷം ഹജ്ജ്​ തീർഥാടകരെ സേവിച്ചു. കോവിഡ്​ കാലത്ത്​ പ്രശംസനീയമായ സേവനമാണ്​ സമൂഹത്തിന്​ നൽകിയത്​. കോവിഡ്​ സംബന്ധിച്ച്​ ജനങ്ങൾക്കിടയിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തിയ കാമ്പയിനിൽ ഇന്ത്യാക്കാരായ മൂന്ന്​ പാനലിസ്​റ്റുകളിൽ ഒരാൾ ഡോ. ഖുർഷിദായിരുന്നു. മറ്റ്​ രണ്ട്​ പേർ മലയാളികളായ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്​ ശിഹാബ്​ കൊട്ടുകാടും ഡോ. എസ്​. അബ്​ദുൽ അസീസും.
റിയാദിൽ ഇന്ത്യൻ എംബസിക്ക്​ കീഴിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി രൂപവത്​കരിച്ച സ്​റ്റിയറിങ്​ കമ്മിറ്റിയിൽ തുടക്കം മുതൽ അംഗമാണ്.​ ഇന്ത്യ-സൗദി ഹെൽത്ത്​ കെയർ ഫോറം വൈസ്​ ചെയർമാൻ പദവിയും വഹിക്കുന്നു. നിരവധി സംഘടനകളുടെ ഉപദേശകനായും പ്രവർത്തിക്കുന്നു. ഗുൽബർ വെൽഫെയർ സൊസൈറ്റിയിലൂടെയാണ്​ പൊതുപ്രവർത്തനം തുടങ്ങിയത്​. അതിന്റെ ആയുഷ്​കാല അംഗമാണ്​.
അവാർഡ്​ പ്രഖ്യാപനം പുറത്തുവന്നയുടൻ റിയാദിലെ ഇന്ത്യൻ എംബസി ഡോ. സെയ്യിദ്​ അൻവർ ഖുർഷിദിനെ അഭിനന്ദിച്ച്​ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ പങ്കുവെച്ചു. അൻജും ആണ് ഡോ. ഖുർഷിദിന്റെ പത്​നി. മക്കളായ ​ഡോ. അദ്​നാനും ഡോ. അബീറും യു.കെയിലാണ്​. 

Also read:  ബഹ്റൈനിൽ ജനുവരി ഒന്നുമുതൽ ബഹുരാഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് പു​തി​യ നി​കു​തി ചുമത്താൻ തീരുമാനം.!

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES