വസ്തു നികുതി വളർച്ചയിൽ ഡൽഹി മുന്നിൽ; തൊട്ട് പിന്നിൽ രാജസ്ഥാനും തമിഴ്നാടും

YBBGY5etBjMGXAY1pzkkwBypPJFPJZEDfAoiCjSA

ഡൽഹി : രാജ്യത്തെ വസ്തു നികുതി വരുമാനത്തിൽ ഉയർന്ന കോമ്പൗണ്ട് ആനുവൽ ​ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ രാജസ്ഥാനും തമിഴ്നാടുമാണ്. ഡൽഹി 23 ശതമാനം സിഎജിആ‍ർ രേഖപ്പെടുത്തിയപ്പോൾ രാജസ്ഥാനും തമിഴ്നാടും 23 ശതമാനം സിഎജിആ‍റാണ് രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങളിലെ മുൻസിപ്പൽ ധനകാര്യത്തെക്കുറിച്ച് 2019നും 2024നും ഇടയിലുള്ള സാമ്പത്തിക വ‍ർഷത്തെ അടിസ്ഥാനപ്പെടുത്തി ആ‍ർബിഐ തയ്യാറാക്കിയ വിശകലന ഡാറ്റയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

സംസ്ഥാനങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷനുകളിലെ നികുതി വരുമാനത്തിൻ്റെ സിഎജിആർ റേറ്റ് 3 മുതൽ 26 വരെയാണ്. ഏറ്റവും കുറവ് സിഎജിആർ രേഖപ്പെടുത്തിയിരിക്കുന്നത് പശ്ചിമബം​ഗാളാണ്, മൂന്ന് ശതമാനം. ഏറ്റവും ഉയ‍ന്ന നികുതി വരുമാനം ലക്ഷ്യമിട്ടും മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ചില സംസ്ഥാനങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷനുക മറ്റു വരുമാന മാർ​​​ഗ്​ഗങ്ങളെക്കാൾ കൂടുതലായി വസ്തു നികുതിയെ ഉപയോ​ഗിച്ചുവെന്നാണ് ഈ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്നത്.
മുനിസിപ്പൽ കോർപ്പറേഷനുകളുടെ സ്വന്തം നികുതി വരുമാനത്തിലെ പ്രധാന സ്രോതസ്സാണ് വസ്തു നികുതി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ മുൻസിപ്പൽ കോർപ്പറേഷനുകളുടെ മൊത്തം റവന്യൂ വരുമാനത്തിൻ്റെ 16 ശതമാനത്തിലേറെയും അവരുടെ സ്വന്തം നികുതി വരുമാനത്തിൻ്റെ 70 ശതമാനവും വസ്തു നികുതിയാണ്.
2022 ഏപ്രിലിൽ തമിഴ്‌നാട് വസ്തു നികുതി നിരക്കുകൾ 25-100 ശതമാനം വർധിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2024 സെപ്റ്റംബറിൽ ചെന്നൈ കോർപ്പറേഷനും വസ്തു നികുതി നിരക്ക് 6 ശതമാനം വർധിപ്പിക്കാനുള്ള പ്രമേയം പാസാക്കിയിട്ടുണ്ട്. അതുപോലെ, തെലങ്കാന വസ്തു നികുതി കണക്കാക്കുന്നത് വാർഷിക വാടക മൂല്യത്തിന് പകരം വിപണി മൂലധന മൂല്യത്തെ അടിസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ അവരുടെ വസ്തു നികുതിയിൽ 2016 സാമ്പത്തിക വർഷത്തിന് ശേഷം മാറ്റമൊന്നും വരുത്തിയിട്ടില്ല.

Also read:  ‘ഡൽഹി മിനി ഹിന്ദുസ്ഥാൻ‌; ആഡംബരം, അഹങ്കാരം, അരാജകത്വം പരാജയപ്പെട്ടു, നൂറിരട്ടി വികസനം കൊണ്ടുവരും’

മുൻസിപ്പൽ കോർപ്പറേഷനുകളുടെ മറ്റ് നികുതി വരുമാനങ്ങളിൽ ജല നികുതി, വൈദ്യുതി നികുതി, വിദ്യാഭ്യാസ നികുതി എന്നിവയും ഉൾപ്പെടുന്നു. ഉപയോക്തൃ നിരക്കുകൾ, വികസന നിരക്കുകൾ, വ്യാപാര ലൈസൻസുകൾ, മറ്റ് ഫീസുകൾ എന്നിവയാണ് മുൻസിപ്പൽ കോ‍ർ‌പ്പറേഷനുകളുടെ നികുതിയേതര വരുമാനം. സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളിൽ (വിനോദനികുതി പോലുള്ളവ) തദ്ദേശസ്ഥാപനങ്ങളുമായി പങ്കുവയ്ക്കുന്നവ, കേന്ദ്ര-സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് എന്നതും മുൻസിപ്പൽ കോർപ്പറേഷനുകളുടെ മറ്റ് വരുമാന സ്രോതസ്സുകളാണ്.

Also read:  കൊറിയറുകൾ കൃത്യമായ വിലാസത്തിൽ എത്തിക്കണം, വ്യവസ്ഥകൾ ലംഘിച്ചാൽ വൻ തുക പിഴ; കമ്പനികൾക്ക് മുന്നറിയിപ്പുമായി സൗദി

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES