കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോലഞ്ചേരി സ്വദേശി റോയ് ചെറിയാന്‍ (75) ആണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു.
Also read: 'ഇവിടം വിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല' ; വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് മെസി
ഇതോടെ, ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 303 ആയി.












