ഗ​സ്സ​യി​ലെ ല​ക്ഷ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി ;യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്

2370358-untitled-1

ദോഹ: ഗസ്സയിലെ മാനുഷിക സഹായ ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലക്ഷം ഫലസ്തീനികൾക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ ചാരിറ്റി. ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ നിയർ ഈസ്റ്റുമായി സഹകരിച്ചാണ് 30 ലക്ഷം ഡോളറിന്റെ അടിയന്തര സഹായവിതരണം നടത്തിയത്.
ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ വിതരണം, അടിയന്തര പാർപ്പിടം, ആരോഗ്യ പരിപാലന സേവനങ്ങൾ എന്നിവയുൾപ്പെടെ നിർണായക പിന്തുണ നൽകാൻ ഖത്തർ ചാരിറ്റി യു. എൻ ഏജൻസി സഹകരണത്തിലൂടെ സാധിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഗസ്സയിൽ അടിയന്തര സഹായ വിതരണം അനിവാര്യമാണെന്ന് ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടമായവരിലേക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ അഭയം തേടിയവരിലേക്ക് ഉടനടി സഹായമെത്തിക്കുന്നതിന് യു.എൻ റിലീഫ് വർക്ക് ഏജൻസിയുമായുള്ള സഹകരണം നിർണായകമായിരിക്കുകയാണെന്നും വ്യക്തമാക്കി.

Also read:  കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

മാനുഷിക സഹായ മേഖലയിലെ ജീവനക്കാർ ഗസ്സയിൽ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ അൽ കുവാരി, ഗസ്സയിലെ സിവിലിയന്മാരുടെ ദുരിതം ലഘൂകരിക്കുന്നതിന് സഹായമെത്തിക്കാനും അത് സുഗമമായി പ്രവേശിക്കാനും വെടിനിർത്തൽ അനിവാര്യമാണെന്നും ആവർത്തിച്ചു.
ഖത്തർ ചാരിറ്റിയുടെ പിന്തുണക്ക് യു.എൻ ഏജൻസി ചീഫ് ഓഫ് സ്റ്റാഫ് ബെൻ മയെകൊദുന്മി നന്ദി അറിയിച്ചു. അടിയന്തര സഹായമെത്തിക്കുന്നതിൽ ഖത്തർ ചാരിറ്റിയുമായുള്ള സഹകരണം നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Also read:  മിലിപോൾ ഖത്തർ പ്രദർശനം സമാപിച്ചു

2023 ഒക്ടോബർ ഏഴിന് ഗസ്സക്കെതിരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ വിവിധ ഘട്ടങ്ങളിലായി ഖത്തറിൽ നിന്നുള്ള വിവിധ ജീവികാരുണ്യ, അന്താരാഷ്ട്ര ഏജൻസികൾ സഹായമെത്തിച്ചിരുന്നു. വിമാന, കപ്പൽ മാർഗവും ജോർഡൻ വഴി കരമാർഗവും സഹായമെത്തിച്ചതിനു പിന്നാലെയാണ് യു. എൻ ഏജൻസി വഴിയുള്ള സഹായവും.

Also read:  ദേശീയ കായിക ദിനം; ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക്‌ കമ്മിറ്റി.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES