നിലവിലുള്ളതിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാ ര്‍ രൂപവത്ക്കരിക്കുന്നത്. പുതിയ കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ ക്ഷണിക്കും. മത്സ രാധിഷ്ഠിത ലേലത്തിലൂടെ വെറ്റ്ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് മന്ത്രിസഭാ തീരുമാനം
ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി വീണ്ടും ഹെലികോപ്റ്റര്‍ പാട്ടത്തിനെടു ക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ച് ലീസിനെടുക്കാനാണ് തീരുമാനം. പാട്ടവ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെടും.
നിലവിലുള്ളതിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാര്‍ രൂപവത്ക്കരി ക്കുന്നത്. പുതിയ കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ ക്ഷണിക്കും.മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് മന്ത്രിസഭ തീരുമാനം. നേരത്തെ, പവന്‍ ഹാന്‍സുമായി പ്ര തി മാസം ഒരുകോടി 60 ലക്ഷം രൂപയുടെ കരാറില്‍ എത്തി ഹെലികോപ്റ്റര്‍ വാട യ്ക്കെടുത്തത് വിവാദമായിരുന്നു. ഇതിന് ശേഷം ജിപ്സന്‍ ഏവിയേഷനുമായി പ്രതിമാസം 80 ലക്ഷം രൂപയു ടെ കരാറില്‍ എത്തിയിരുന്നു.