കെ.എസ്.ആര്‍.ടി.സിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളമെന്ന എംഡി യുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തൊഴിലാളികളുടെ യോഗം പരാജയം. ടാര്‍ഗറ്റ് ഏര്‍പ്പെടുത്താനുള്ള ബിജു പ്രഭാകറിന്റെ നിര്‍ദേശം സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ തള്ളി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളമെന്ന എംഡിയുടെ നി ര്‍ദേശം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തൊഴിലാളികളുടെ യോഗം പരാജയം. ടാര്‍ഗറ്റ് ഏര്‍പ്പെടുത്താനുള്ള ബിജു പ്രഭാകറിന്റെ നിര്‍ദേശം സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ തള്ളി.
മറ്റു സര്‍വീസ് മേഖലകളെ പോലെ കെഎസ്ആര്‍ടിസിയേയും പരിഗണിക്കണമെന്നാണ് ആവശ്യം. ആ ലോചിച്ച് തീരുമാനമറിയിക്കാമെന്നായിരുന്നു എംഡി നല്‍കിയ മറു പടി. എന്നാല്‍ ആലോചിക്കാനൊന്നു മില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.