കേരളാ പ്രവാസി ക്ഷേമനിധിയുടെ നവീകരിച്ച ഓഫീസ് തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളാ പ്രവാസി ക്ഷേമനിധിയുടെ നവീകരിച്ച ഓഫീസ് തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷമനിധി ചെയര്മാന് പി ടി കുഞ്ഞിമുഹമ്മദ്, ബോര്ഡംഗങ്ങ ളായ പി ആര് മുരളി, പി എം ജാബിര്‍, അജിത് കുമാര്‍, ജോര്‍ജ് വര്‍ഗീസ്, ബാദുഷാ കടലുണ്ടി, സജീവ് തൈക്കാട്,സി.ഇ.ഒ. രാധാകൃ ഷ്ണന്‍, നോര്‍കാ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, പ്ലാനിങ് ബോര്‍ഡംഗം രവി രാമന്, നോര്‍കാ റൂട്സ് സി ഇ ഒ ഹരികൃഷ്ണന് നമ്പൂതിരി എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.