അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോ യി (53) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.45ടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപ കടം
സുല്‍ത്താന്‍ ബത്തേരി: കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോയി (53) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.45ടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപകടം.
കൊളഗപാറ കവലയില്‍ ഇവര്‍ നടത്തുന്ന സ്ഥാപനം അടച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതി നാല്‍ സംഭവസ്ഥലത്ത് വെച്ചു ത ന്നെ മരിച്ചു. ഭര്‍ത്താവ്: ജോയി. മക്കള്‍: അന്ന ഷെഗന്‍, സാറാ ജോയി, മരിയ ജോയി. മരുമകന്‍: ഷെഗന്‍ ജോസഫ്.