സംസ്ഥാനത്തെ സര്‍വകലാശാല വി സി മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : സംസ്ഥാനത്തെ സര്‍വകലാശാല വി സി മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് എതിരായ ഹര്‍ജി ഹൈക്കോട തി ഇന്ന് പരിഗണിക്കും. ഗവര്‍ണറുടെ നോട്ടീസിന് എതിരെ വിസിമാരാണ് കോടതിയെ സമീപിച്ചത്.
മുന്‍ കേരള സര്‍വകലാശാല വി സി മഹാദേവന്‍ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപി ച്ചത്. ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നാണ് ഹരജിക്കാര്‍ പറയുന്നത്.അതേസമയം, കാരണം കാണി ക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.