കൊട്ടിയൂര്‍- മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവ റുടെ തമിഴ്നാട് സ്വദേശി സഹായിയാണ് മരിച്ചത്. ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈ വറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
കണ്ണൂര്‍: കൊട്ടിയൂര്‍- മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവറുടെ തമി ഴ്നാട് സ്വദേശി സഹായിയാണ് മരിച്ചത്. ലോറിയില്‍ കുടുങ്ങിക്കി ടന്ന ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടു കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെ ട്ടിരിക്കുകയാണ്.