Web Desk
കോട്ടയം: ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകും. സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഐഎമ്മിന്‍റെ നിലപാടില്‍ സന്തോഷമെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തല്‍ക്കാലം ഒറ്റയ്‌ക്കെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
Also read: ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍
അതേസമയം. സിപിഐയുടേത് പ്രാഥമിക പ്രതികരണം മാത്രമാണെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. കാനം വെന്‍റിലേറ്റില്‍ എന്ന് പറഞ്ഞത് യുഡിഎഫിനെക്കുറിച്ചാണെന്നും രാഘവന്‍ പറഞ്ഞു.












