കണ്ണൂര്‍ പുല്ലാപ്പി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാ യിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത്
കണ്ണൂര്‍ : കണ്ണൂര്‍ പുല്ലാപ്പി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീ സ്,അഷ്‌കര്‍ എന്നിവരുടെ മരി ച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്.
മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തി യതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്സി നെയും അറിയിക്കുകയായി രുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വളളം മറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.