കെപിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്.ഇതു സംബന്ധിച്ച പ്രഖ്യാപ നം ഇന്ന് തന്നെയുണ്ടാകും. ഒരു ബ്ലോക്കില്‍ നിന്ന് ഒരു നേതാവിനെയാണ് പട്ടികയില്‍ ഉ ള്‍പ്പെടുത്തിയത്
തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്.ഇതു സം ബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാ കും. ഒരു ബ്ലോക്കില്‍ നിന്ന് ഒരു നേതാവിനെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഗ്രൂപ്പുകളുടെ അഭിപ്രാ യം പരിഗണിച്ചാണ് അ ന്തിമ പട്ടിക തയ്യാറാക്കിയത്.
നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെ ടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാ ന്‍ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേര്‍ക്കാണ്.
പരാതികള്‍ പരിഹരിച്ച് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയാക്കിയാണ് വീണ്ടും പട്ടിക അയച്ചത്. ഇതില്‍ വിശ ദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാന്‍ഡ് അംഗീ കാരം നല്‍കിയത്. എഴുപത്തഞ്ചോളം പുതുമുഖങ്ങള്‍ പട്ടികയിലുണ്ടായേക്കുമെന്നാണ് സൂചന.