ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ മാധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിക്ക്.

jos kumbuiluveli

ബര്‍ലിന്‍ : ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഗ്ലോബല്‍  മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ  പ്രവാസി  മാധ്യമ  പുരസ്കാരത്തിന് യൂറോപ്പിലെ മുതിർന്ന പത്രപ്രവർത്തകനും  പ്രവാസി ഓൺലൈൻ  മുഖ്യപത്രാധിപരുമായ  ജോസ് കുമ്പിലുവേലിൽ (ജർമനി) അർഹനായി . കഴിഞ്ഞ  രണ്ടു  പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത്  വ്യക്തി  മുദ്രപതിപ്പിച്ച മാധ്യമ പ്രവർത്തകൻ  എന്ന  നിലയിൽ യൂറോപ്പിന്  പുറത്തുള്ള മലയാളികൾക്കിടയിലും  ജോസ് കുമ്പിളൂവേലിൽ  ഏറെ  ചിരപരിചിതനാണ്.  പ്രവാസികളെ    ഫോക്കസ് ചെയ്തുള്ള പ്രവർത്തന ശൈലിയിൽ മികച്ച  പത്രപ്രവർത്തകൻ  എന്ന  ബഹുമതിയാണ് ജോസ്  കുമ്പിലുവേലിക്ക്  സമ്മാനിക്കുക .

ജെർമ്മനിയിലെ  കൊളോൺ  നഗരത്തിന്  അടുത്തുള്ള ഒയിസ്കിർഷൻ  ഡാലം  ബേസൻ ഹൌസിൽ   ജൂലൈ 27 മുതൽ 31 വരെ മൂപ്പത്തിമൂന്നാമത്  പ്രവാസി സംഗമം  നടക്കും . ജൂലൈ 30ന്  സംഗമത്തിന്റെ  സമാപനസമ്മേളനത്തിൽവച്ച് അവാർഡ്  സമ്മാനിക്കുമെന്ന്  ജിഎംഫ്  ഗ്ലോബൽ  ചെയർമാനും  ലോകകേരള സഭാംഗവുമായ പോൾ  ഗോപുരത്തിങ്കൽ  അറിയിച്ചു .

Also read:  20 സെക്കന്റുകൊണ്ട് ട്രംപിന്റെ 34 നില കെട്ടിടം തവിടുപൊടി; ഉപയോഗിച്ചത് 3,000 ഡൈനാമിറ്റുകള്‍

ജി .20  ഗ്ലോബൽ  ഇനിഷ്യറ്റീവിന്റെ  കോഓർഡിനേഷൻ   ഓഫീസ്  ഡയറക്ടർ  ഡോ. മുരളി തുമ്മാരുകുടി    മുഖ്യാതിഥി  ആയിരിക്കും. ജർമ്മനിയിലെ  പ്രമുഖകലാ സാംസ്കാരിക സംഘടനാ നേതാക്കൾ  ചടങ്ങിൽ  സംബന്ധിക്കും .

കഴിഞ്ഞ  30  വർഷമായി  ജർമനിയിലെ  കൊളോണിൽ  താമസിക്കുന്ന  ജോസ് കുമ്പിളൂവേലിൽ ,പത്തനംതിട്ട  ചുങ്കപ്പാറ  സ്വദേശിയാണ് . യൂറോപ്പിൽ നിന്നുള്ള മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോർട്ടലുകളുടെ സ്ഥാപകനും ,ചീഫ്  എഡിറ്ററുമാണ് .   ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ  മൽസരത്തിനു പുറമേ  യൂവേഫ  ഫൂട്ബോൾ  മൽസരങ്ങൾ  നിരവധി  വർഷങ്ങളിൽ ലൈവ്  ആയും  പ്രിൻറ്  മീഡിയക്കൂവേണ്ടിയും  റിപ്പോർട്ട്   ചെയ്തിട്ടുണ്ട് കൂടാതെ വത്തിക്കാനിൽ നടന്ന  ഇന്ത്യയൂമായി  ബന്ധപ്പെട്ട  എല്ലാ വിശുദ്ദ  പ്രഖ്യാപനചടങ്ങുകളൂടെ ലൈവ്  റിപോർട്ടിങ്ങും  നടത്തിയിട്ടുണ്ട് .

Also read:  ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

ജർമനിയിലെ  മികച്ചസംഘാടകനും കലാസാംസ്കാരിക സംഘടനാതലത്തിൽ  വ്യക്തിമുദ്ര പതിപ്പിക്കുകയും  ചെയ്ത ജോസ്  കുമ്പിളൂവേലിൽ  കഴിഞ്ഞ  22  വർഷമായി  കേരള സമാജം  കൊളോൺ  കൾച്ചറൽ  സെക്രട്ടറി ആയി  പ്രവർത്തിക്കുന്നു .

കേരള  പീപ്പിൾസ്  ആർട്സ്  ക്ലബ്  ജർമനിയുടെ (കെ . പി . എ. സി  ജർമ്മനി ) സ്ഥാപകനും  നിലവിലെ  പ്രസിഡൻറ്റുമാണ് . വേൾഡ്  മലയാളി കൗണ്‍സില്‍  ,ജർമ്മൻ പ്രൊവിഡൻസ്  പ്രസിഡൻറ് ,ഗ്ലോബൽ മലയാളി  പ്രസ് ആക്ടിങ്  സെക്രട്ടറി തുടങ്ങിയ  പദവിയും അദ്ദേഹം  വഹിക്കുന്നു। യൂറോപ്പിലെ  മികച്ച  പത്രപ്രവർത്തനത്തിന് ഹൈഡൽ ബെർഗ് ആസ്ഥാനമായുള്ള കേരള ജർമ്മൻ കൾച്ചറൽ ഫോറത്തിന്റെയും  2008 ലെ  മാധ്യമ അവാർഡ്  നേടിയിട്ടുണ്ട് . നിലവിൽ  ജർമ്മനിയിലെ  ഉന്നത  വിദ്യാഭാസം,പഠനം ,തൊഴിൽസാധ്യത  തൂടങ്ങിയ മേഖലകളിലെ  കുടിയേറ്റ  സാധ്യതകളെപറ്റി  നിരന്തരം  വെബ്മിനാറുകളിൽ  മാർഗനിർദേശം നല്കുന്നുണ്ട് . ഭാര്യ  ഷീന(നഴ്സ്), 2 മക്കൾ    മെക്കാനിക്കൽ  എഞ്ചിനിയറിംഗ് അവസാനവർഷ  വിദ്യാർഥിയായ ജെൻസ് ,ടീച്ചിങ് പ്രൊഫഷൻ  രണ്ടാം  സെമസ്റ്റർ  വിദ്യാർഥി  ജോയൽ . ഇരുവരും വെസ്റ്റ് ഫാലിയ ആഹൻ  യൂണിവേഴ്സിറ്റിയിൽ  വിദ്യാർഥികളാണ് .

Also read:  ലോകത്തിലെ ഏറ്റവും വലിയ 'ഐപിഒ' യുമായി ചൈന കമ്പനി

Related ARTICLES

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു. യു‌എ‌ഇ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. ഇറാനുമായി

Read More »

മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികത്താവളങ്ങൾ: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധം ശക്തമാക്കുന്നു

ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്ന

Read More »

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »